Top score (First 20)
# | Name | Score |
---|---|---|
1 | Harigovind | 8 |
2 | DIYANANDA. S | 6 |
3 | Jinsha | 6 |
4 | ayana | 5 |
5 | Lakshmi | 5 |
6 | Nihara A. V | 4 |
7 | Anika | 4 |
8 | Devanjana | 4 |
9 | Suryadev M K | 4 |
10 | Alvina Rose Nelson | 2 |
11 | Shivani p | 1 |
12 | രബിത | 0 |
Answer keys
1. മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ മലബാർ കലാപം ഒരു പുനർവായന എന്ന പുസ്തകം രചിച്ചത്?
1. പിണറായി വിജയൻ
2. എം.കെ.മുനീർ
3. കെ ടി ജലീൽ (Answer)
4. എം.ജി.എസ്.നാരായണൻ
2. 2020 – ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ അസാമീസ് കവി?
1. ദാമോദർ മൗസോ
2. നീൽമണി ഫൂക്കൻ (Answer)
3. അക്കിത്തം
4. അമിതാവ് ഘോഷ്
3. 2021- ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ ഗോവൻ നോവലിസ്റ്റ്?
1. നീൽമണി ഫൂക്കൻ
2. അക്കിത്തം
3. അമിതാവ് ഘോഷ്
4. ദാമോദർ മൗസോ (Answer)
4. ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി?
1. ജനറൽ മനോജ് പാണ്ഡെ
2. ജനറൽ ബിപിൻ റാവത്ത് (Answer)
3. ജനറൽ അജിത് ഡോവൽ
4. ജനറൽ അലോക് നായിക്
5. കേരള കൈത്തറിയുടെ പുതിയ മുദ്ര രൂപകൽപ്പന ചെയ്ത വ്യക്തി?
1. വിപിൻ
2. ഷിബിൻ (Answer)
3. ജിബിൻ
4. സിബിൻ
6. ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യ പുരസ്കാരമായ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് ലഭിച്ച ആദ്യ മലയാളി?
1. സിപ്പി പള്ളിപ്പുറം
2. നന്തനാർ
3. പ്രൊഫ. എസ് ശിവദാസ് (Answer)
4. സുഗതകുമാരി
7. 2021ലെ മിസ് യൂണിവേഴ്സ് കിരീടം നേടിയ ഇന്ത്യക്കാരി?
1. ദീപ്‌തിശ്രീ സാധൂ
2. സുസ്മിത സെൻ
3. രുദ്ര വധേര
4. ഹർനാസ് സന്ധു (Answer)
8. ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കുവാനുള്ള സർക്കാർ പദ്ധതി?
1. സത്യമേവജയതേ (Answer)
2. സ്നേഹപൂർവ്വം
3. ഓപ്പറേഷൻ പി ഹണ്ട്
4. ഓപ്പറേഷന് ചൈൽഡ്
9. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യ ഗവ: ഹയർ സെക്കൻഡറി സ്കൂൾ?
1. കൊയിലാണ്ടി HSS
2. പയ്യോളി HSS
3. ബാലുശ്ശേരി GHSS (Answer)
4. വടകര BEM
10. ബാലവേല കണ്ടുപിടിച്ച് റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച സംസ്ഥാനം?
1. തമിഴ്‌നാട്
2. കേരളം (Answer)
3. കർണാടകം
4. ആസാം