Top score (First 20)
# | Name | Score |
---|---|---|
1 | DIYANANDA. S | 6 |
2 | Muhammad Yaseen nk | 5 |
3 | Lakshmi | 4 |
4 | Neeraj | 3 |
5 | ayana | 3 |
6 | Alvina Rose Nelson | 2 |
Answer keys
1. തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത് ‘ എന്ന ഗാനം രചിച്ച മലയാളി?
1. സുബ്രഹ്മണ്യ ഭാരതി
2. മനോന്മണീയം പി സുന്ദരൻ പിള്ള (Answer)
3. ഇ.വി.രാമസ്വാമി നായ്ക്കർ
4. വൈകുണ്ഠസ്വാമികൾ
2. മയക്കുമരുന്ന് കടത്ത്, മണൽകടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമങ്ങൾ എന്നിവ തടയുന്നതിനായി കേരള പോലീസ് പദ്ധതി?
1. ഓപ്പറേഷൻ പി ഹണ്ട്
2. ഓപ്പറേഷൻ കേരള
3. ഓപ്പറേഷൻ കാവൽ (Answer)
4. ഓപ്പറേഷൻ കരുതൽ
3. പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യചിഹ്നമായ മുയലിന് നൽകിയ പേര്?
1. ധീരജ്
2. ആത്മജ്
3. ആരവ്
4. നീരജ് (Answer)
4. പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഗുഡ്‌വിൽ അംബാസിഡർ?
1. മമ്മൂട്ടി
2. ടോവിനോ തോമസ്
3. മോഹൻലാൽ (Answer)
4. നിവിൻ പൊളി
5. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി?
1. കാരുണ്യ
2. മെഡിസെപ് (Answer)
3. അതിജീവന
4. ചിസ് പ്ലസ്
6. കാലിവേളി പക്ഷിസങ്കേതം ഏത് സംസ്ഥാനത്ത്?
1. കേരളം
2. തമിഴ് നാട് (Answer)
3. തെലുങ്കാന
4. കർണാടക
7. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാവരണം ചെയ്ത പി എൻ പണിക്കരുടെ വെങ്കലപ്രതിമ സ്ഥാപിച്ചിട്ടുള്ളത് എവിടെയാണ്?
1. കാര്യവട്ടം പാർക്ക്
2. വഴുതക്കാട് ഗ്രന്ഥശാല
3. പൂജപ്പുര പാർക്കിൽ (Answer)
4. ആറ്റിങ്ങൽ പാർക്ക്
8. 2021 ഡിസംബറിൽ അന്തരിച്ച ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനെതിരെ പോരാടിയ സമാധാന നോബൽ സമ്മാന ജേതാവ്?
1. കോഫി അന്നൻ
2. നെൽസൺ മണ്ടേല
3. ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു (Answer)
4. ഡി ക്ലർക്ക്
9. വനാതിർത്തികളിൽ സമ്പൂർണ്ണ ഡിജിറ്റൈസേഷൻ നടപ്പാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
1. മധ്യപ്രദേശ്
2. കേരളം (Answer)
3. തമിഴ്‌നാട്
4. ആന്ധ്രാപ്രദേശ്
10. മലയാളത്തിലെ മികച്ച കൃതിക്കുള്ള 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഹൃദയരാഗങ്ങൾ എന്ന ആത്മകഥയുടെ രചയിതാവ്?
1. എഴാച്ചേരി രാമചന്ദ്രൻ
2. കുരീപ്പുഴ ശ്രീകുമാർ
3. ജോർജ് ഓണക്കൂർ (Answer)
4. വിനോയ് തോമസ്