ഇന്ത്യൻ നഗരങ്ങളും വിശേഷണങ്ങളും

Top score (First 20)

# Name Score
1 Heera 8
2 Devanjana 7
3 Lakshmi 7
4 Yadhudev.T 7
5 Rithika S S 6
6 Neeraj 6
7 Jinsha 5
8 Suryasree 4
9 ജസ ഫാത്തിമ 3
10 Anudarsh 3
11 Muhammad Yaseen nk 3
12 Nihara A. V 2
13 MINHA FATHIMA NS 2

Answer keys

1. ഇന്ത്യയിലെ ക്ഷേത്ര നഗരം

  • 1. തിരുവനന്തപുരം

  • 2. കാശി

  • 3. ഭുവനേശ്വർ (Answer)

  • 4. വാരണാസി

2. ഇന്ത്യയിലെ സൈക്കിൾ നഗരം

  • 1. അമൃത്‌സർ

  • 2. ലുധിയാന (Answer)

  • 3. ചെന്നൈ

  • 4. ബാംഗ്ലൂർ

3. ഇന്ത്യയിലെ ഇലക്ട്രോണിക് നഗരം

  • 1. ബാംഗ്ലൂർ (Answer)

  • 2. ചെന്നൈ

  • 3. തിരുവനന്തപുരം

  • 4. ദൽഹി

4. ഇന്ത്യയുടെ മുട്ട പാത്രം

  • 1. ചെന്നൈ

  • 2. ഹൈദരാബാദ് (Answer)

  • 3. തിരുവനന്തപുരം

  • 4. അമൃത്‌സർ

5. ഇന്ത്യയുടെ ഭാഗ്യനഗരം

  • 1. ചെന്നൈ

  • 2. തിരുവനന്തപുരം

  • 3. ഹൈദരാബാദ് (Answer)

  • 4. ബാംഗ്ലൂർ

6. ഇന്ത്യയുടെ മുട്ട നഗരം

  • 1. നാമക്കൽ (Answer)

  • 2. ഹൈദരാബാദ്

  • 3. ചെന്നൈ

  • 4. ബാംഗ്ലൂർ

7. ഇന്ത്യയുടെ ചന്ദന നഗരം

  • 1. ഹൈദരാബാദ്

  • 2. ചെന്നൈ

  • 3. ബാംഗ്ലൂർ

  • 4. മൈസൂർ (Answer)

8. ഇന്ത്യയുടെ മുത്തുകളുടെ നഗരം

  • 1. നാഗ്പൂർ

  • 2. കൊൽക്കത്ത

  • 3. തൂത്തുക്കുടി (Answer)

  • 4. സൂററ്റ്

9. ഇന്ത്യയുടെ ഓറഞ്ച് നഗരം

  • 1. കൊൽക്കത്ത

  • 2. സൂററ്റ്

  • 3. നാഗ്പൂർ (Answer)

  • 4. പൂനെ

10. ഇന്ത്യയുടെ ശാസ്ത്ര നഗരം

  • 1. സൂററ്റ്

  • 2. കൊൽക്കത്ത (Answer)

  • 3. ചെന്നൈ

  • 4. ഹൈദരാബാദ്

Answer Solution