Top score (First 20)
# | Name | Score |
---|---|---|
1 | Heera | 7 |
2 | Suryadev M K | 6 |
3 | Alvina Rose Nelson | 4 |
4 | Lakshmi | 3 |
5 | Muhsina | 2 |
6 | Muhammad Yaseen nk | 2 |
7 | Anika | 2 |
8 | ജസ ഫാത്തിമ | 2 |
9 | DIYANANDA. S | 2 |
10 | Jinsha | 1 |
11 | Devanjana | 0 |
Answer keys
1. ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ ആദ്യ വനിതാ ചെയർപേഴ്സൺ?
1. കമൽ രാം സന്ധു
2. നിർമല സീതാരാമൻ
3. മാധബി പുരി ബച്ച് (Answer)
4. ഗീത ഗോപിനാഥ്
2. ഗുരുവായൂർ ദേവസ്വത്തിന്റെ 2022 വർഷത്തെ ജ്ഞാനപ്പാന പുരസ്കാരജേതാവ്?
1. കെ.സച്ചിദാനന്ദൻ
2. എഴാച്ചേരി രാമചന്ദ്രൻ
3. പ്രഭാവർമ്മ
4. കെ ജയകുമാർ (Answer)
3. സംസ്ഥാനത്ത് തൊഴിൽ പരാതികൾ സ്ത്രീകൾക്ക് നേരിട്ട് അറിയിക്കാനുള്ള സർക്കാറിന്റെ കോൾ സെന്റർ സംവിധാനം?
1. സ്നേഹിത
2. സഹജ (Answer)
3. ജൻഡർ
4. സഹായ
4. ശ്രീനാരായണ ഗുരുവിന്റെ പേരിൽ റെസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കുന്ന സംസ്ഥാനം?
1. കേരളം
2. കർണാടക (Answer)
3. തമിഴ്‌നാട്
4. ആന്ധ്രാപ്രദേശ്
5. കേരളത്തിലെ ആദ്യ വാട്ടർ മെട്രോയായ കൊച്ചി വാട്ടർ മെട്രോയുടെ റൂട്ട്?
1. വൈറ്റില-കാക്കനാട് (Answer)
2. കൊച്ചി-കോവളം
3. മട്ടാഞ്ചേരി-കാക്കനാട്
4. ചാവക്കാട്-കാക്കനാട്
6. ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലോങ്ങ് ലിസ്റ്റിൽ ഇടംപിടിച്ച ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ രചയിതാവ്?
1. അരുന്ധതി റോയ്
2. ആശാപൂർണാ ദേവി
3. ഗീതാഞ്ജലി ശ്രീ (Answer)
4. അങ്കിത റോയ്
7. ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായി അധികാരമേറ്റത് ?
1. ഋഷി സുനാക്
2. ഗബ്രിയേൽ ബോറിക് (Answer)
3. ജോ ബൈഡൻ
4. ജോർജ് സ്റ്റീഫൻസൺ
8. 2022 മാർച്ചിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അസാനി എന്ന ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?
1. മാലിദ്വീപ്
2. ഇൻഡോനേഷ്യ
3. ശ്രീലങ്ക (Answer)
4. ബംഗ്ലാദേശ്
9. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പുതിയ ലോഗോ രൂപകൽപന ചെയ്ത വ്യക്തി?
1. പ്രദീപ് കുമാർ
2. ദീപ ജോഷി
3. അൻസാർ മംഗലത്തോപ്പ് (Answer)
4. കിനാൻസൺ
10. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ ലോഗോയിൽ ഗുരുവിന്റെ രേഖാ ചിത്രത്തോടൊപ്പമുള്ള ഗുരുവചനം?
1. സംഘടന കൊണ്ട് ശക്തരാവുക
2. വിദ്യകൊണ്ട് സ്വതന്ത്രരാവുക (Answer)
3. മാനവസ്നേഹം
4. നാമൊന്ന്