Top score (First 20)
# | Name | Score |
---|
Answer keys
1. ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്‍റൽ ആര്‍ട്സ് സ്ഥാപിച്ചത്?
1. അബനീന്ദ്ര നാഥ ടാഗോര്‍ (Answer)
2. .
3. .
4. .
2. "ഒരേ മണ്ണ്കൊണ്ട് ഉണ്ടാക്കിയ രണ്ട് പാത്രങ്ങളാണ് ഹിന്ദുവും മുസൽമാനും" -ഇങ്ങനെ അഭിപ്രായപ്പെട്ടത്.
1. കബീർ (Answer)
2. .
3. .
4. .
3. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ആദ്യത്തെ കൃതി
1. ജവഹർലാൽ നെഹ്റു (Answer)
2. .
3. .
4. .
4. "People's President" എന്നറിയപ്പെടുന്നത് ?
1. എ.പി.ജെ.അബ്ദുൾ കലാം (Answer)
2. .
3. .
4. .
5. "ജനാധിപത്യ ഭരണം ജനങ്ങളുടെ ആഗ്രഹത്തിനു അനുസൃതം ആയിരിക്കണം " എന്ന് പറഞ്ഞത് ആര്?
1. മഹാത്മാ ഗാന്ധി (Answer)
2. .
3. .
4. .
6. Choose the correct phrasal verb: We had a quarrel last night but we could ___ in the morning. (make in, make out, make up, make on)
1. Make up - Make up means "be reconciled after a quarrel". (Answer)
2. .
3. .
4. .
7. ആശയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണമെന്ന് പ്രതിപാദിപ്പിക്കുന്ന മതം
1. ബുദ്ധമതം (Answer)
2. .
3. .
4. .
8. മണ്ണിന്റെ മകൻ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
1. H.D ദേവഗൗഡ (Answer)
2. .
3. .
4. .
9. "ദി ജ്യൂവിഷ് സ്റ്റേറ്റ് " എന്ന പുസ്തകം എഴുതിയത് ആര്?
1. തിയോഡർ ഹെർഷൻ (Answer)
2. .
3. .
4. .
10. 2 U കൾ അടുത്തടുത്ത് വരുന്ന English word
1. Vacuum (Answer)
2. .
3. .
4. .
11. Best Diplomat of the country എന്ന് KR നാരായ ണ നെ വിശേഷിപ്പിച്ചത് ' ആര്?
1. J L നെഹറു (Answer)
2. .
3. .
4. .
12. കേരള സർക്കാർ ആരംഭിച്ച ഓപ്പറേഷൻ സാഗർ റാണി എന്തുമായി ബന്ധപ്പെട്ടതാണ്??
1. രാസവസ്തുക്കൾ ചേർത്ത മത്സ്യം പിടിച്ചെടുക്കൽ.. (Answer)
2. .
3. .
4. .
13. The accidental Prime Minister എന്ന പേരിൽ മൻമോഹൻ സിംഗിനെ കുറിച്ച് പുസ്തകം എഴുതിയതു ആര്?
1. സഞ്ജയ് ബാരു. (Answer)
2. .
3. .
4. .
14. സൗരയൂഥം തിന്റെ കേന്ദ്രം സൂര്യൻ ആണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ വ്യക്തി?
1. നിക്കൊളാസ് കോപ്പറ്നികസ് (Answer)
2. .
3. .
4. .
15. ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി ആര് ?
1. വാഞ്ചി അയ്യർ (Answer)
2. .
3. .
4. .
16. ലിയോ ടോൾസ്റ്റോയിയുടെ അവസാന നോവലായ ഹാദ്ജി മുറാദ് (Hadji Murad ) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ, പത്രപ്രവർത്തകൻ കൂടിയായ എഴുത്തുകാരൻ ഈയിടെ അന്തരിച്ചു. പേര്?
1. പി എൻ ദാസ്
2. ബേബി തോമസ്
3. വി ആർ ഗോവിന്ദനുണ്ണി (Answer)
4. ഇ ഹരികുമാർ