പൊതുവിജ്ഞാനം

Top score (First 20)

# Name Score
1 Suryasree 10
2 Anoop Kumar 10
3 Lakshmi 7
4 Raseena 4

Answer keys

1. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാനപത്രം?

  • 1. മറാത്തി

  • 2. ഡെക്കാൻ ഹെറാൾഡ്

  • 3. ബോംബെസമാചാർ (Answer)

  • 4. ദി ഹിന്ദു

2. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്‌ഥാനം?

  • 1. കേരളം

  • 2. ആസ്സാം

  • 3. ഗോവ (Answer)

  • 4. അരുണാചൽ പ്രദേശ്

3. ഇന്ത്യയിൽ തപാൽസ്റ്റാപിൽ പ്രത്യക്ഷപെട്ട ആദ്യ മലയാളി?

  • 1. മഹാത്മാ ഗാന്ധി

  • 2. മദർ തെരേസ

  • 3. ആനി ബസന്റ്

  • 4. ശ്രീ നാരായണഗുരു (Answer)

4. ഗാന്ധിജിയെ മഹത്മ എന്ന് വിശേഷിപ്പിച്ചത് ആര്?

  • 1. മദർ തെരേസ

  • 2. രവീന്ദ്രനാഥ്‌ ടഗോർ (Answer)

  • 3. സുഭാഷ് ചന്ദ്ര ബോസ്

  • 4. ജവഹർ ലാൽ നെഹ്‌റു

5. വന്ദേ മാതര ത്തിന്റെ രചയിതാവ്?

  • 1. ബങ്കിം ചന്ദ്ര ചാറ്റർജി (Answer)

  • 2. മുഹമ്മദ് ഇക്‌ബാൽ

  • 3. ജവഹർലാൽ നെഹ്‌റു

  • 4. രവീന്ദ്രനാഥ്‌ ടഗോർ

6. ദക്ഷിണ ഗംഗ എന്ന് അറിയപ്പെടുന്ന നദി?

  • 1. ഗോദാവരി

  • 2. കാവേരി (Answer)

  • 3. കൃഷ്ണ

  • 4. നർമദാ

7. മലബാർ മാനുവൽ രചിച്ചത്?

  • 1. സർദാർ കെ.എം പണിക്കർ

  • 2. സി വി രാമൻ പിള്ള

  • 3. വില്യം ലോഗൻ (Answer)

  • 4. സെന്റ് അഗസ്റ്റിൻ

8. ഹാരി പോട്ടർ എന്ന വിഖ്യാത കൃതിയുടെ രചയിതാവ്?

  • 1. റുഡ്യാർഡ് ക്ലിപ്പിംഗ്

  • 2. ജെ കെ റൗളിങ് (Answer)

  • 3. ഡാനിയേൽ ഡിഫോ

  • 4. മാർഗരറ്റ് താച്ചർ

9. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി?

  • 1. ജവഹർലാൽ നെഹ്‌റു

  • 2. എസ് രാധാകൃഷ്ണൻ

  • 3. ഡോ .രാജേന്ദ്രപ്രസദ് (Answer)

  • 4. സുഭാഷ് ചന്ദ്ര ബോസ്

10. ഹോർത്തൂസ് മലബാറിക്കസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം?

  • 1. മലബാറിലെ പൂവ്

  • 2. മലബാറിലെ കാലാവസ്ഥ

  • 3. മലബാറിന്റെ പൂന്തോട്ടം (Answer)

  • 4. മലബാറിലെ പുഴകൾ

Answer Solution