Top score (First 20)
# | Name | Score |
---|---|---|
1 | Nihara A. V | 4 |
2 | YADHU KRISHNAN | 2 |
Answer keys
1. കേന്ദ്രസർക്കാരിന്റെ പദ്‌മാപുരസ്കാര മാതൃകയിൽ സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ
1. ജ്ഞാനപീഠം
2. കൈരളി പുരസ്കാരം
3. എഴുത്തച്ഛൻ
4. കേരളപുരസ്‌കാരങ്ങൾ (Answer)
2. കേരളപുരസ്‌കാരങ്ങളിൽ ഉൾപ്പെടാത്തത്
1. കേരള ജ്യോതി
2. കേരള പ്രഭ
3. കേരള ശ്രീ
4. എഴുത്തച്ഛൻ (Answer)
3. പ്രഥമ കേരളജ്യോതി പുരസ്കാരം ലഭിച്ചത്
1. മമ്മൂട്ടി
2. എം.ടി.വാസുദേവൻ നായർ (Answer)
3. ഓംചേരി എൻ.എൻ.പിള്ള
4. ടി.മാധവമേനോൻ
4. പ്രഥമ കേരള പ്രഭ പുരസ്‌കാരങ്ങൾ ലഭിച്ചവരിൽ ഉൾപ്പെടാത്തത്
1. മമ്മൂട്ടി (നടൻ)
2. ഓംചേരി എൻ.എൻ.പിള്ള (എഴുത്തുകാരൻ )
3. ടി.മാധവമേനോൻ (സിവിൽ സർവീസ് ഉദ്യോഗസ്ഥൻ,ആദിവാസി ക്ഷേമ പ്രവർത്തകൻ )
4. കാനായി കുഞ്ഞിരാമൻ (ശിൽപി ) (Answer)
5. പ്രഥമ കേരള ശ്രീ പുരസ്‌കാരം ലഭിച്ചവരിൽ ഉൾപ്പെടാത്തത്
1. ടി.മാധവമേനോൻ (സിവിൽ സർവീസ് ഉദ്യോഗസ്ഥൻ,ആദിവാസി ക്ഷേമ പ്രവർത്തകൻ ) (Answer)
2. എം.പി.പരമേശ്വരൻ (കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് സ്ഥാപകരിൽ ഒരാൾ )
3. കാനായി കുഞ്ഞിരാമൻ (ശിൽപി )
4. വൈക്കം വിജയലക്ഷ്‌മി (ഗായിക)