Top score (First 20)
# | Name | Score |
---|---|---|
1 | ശ്രാവൺ ശിവ | 3 |
2 | Harigovind | 3 |
3 | Devanjana | 3 |
4 | DIYA L S | 2 |
5 | MINHA FATHIMA NS | 1 |
6 | Fathima Manaal. S | 1 |
7 | Anusmiya | 1 |
Answer keys
1. കഥകളിയുടെ സാഹിത്യരൂപം
1. ആട്ടക്കഥ (Answer)
2. തോറ്റങ്ങൾ
3. തുള്ളൽ
4. സോപാനം
2. കഥകളിയുടെ വിശേഷണം അല്ലാത്തത്
1. ടോട്ടൽ തിയറ്റർ
2. കേരളത്തിന്റെ തനത് കല
3. ചലിക്കുന്ന കാവ്യം (Answer)
4. വെട്ടത്ത് സമ്പ്രദായം
3. കഥകളിയുടെ തുടക്കത്തിൽ ഉപയോഗിക്കുന്ന നൃത്തം
1. തിരനോട്ടം
2. പുറപ്പാട് (Answer)
3. ധനാശി
4. കേളികൊട്ട്
4. കഥകളിയുടെ തുടക്കത്തിൽ ഉപയോഗിക്കുന്ന സംഗീതം
1. തിരനോട്ടം
2. പുറപ്പാട്
3. ധനാശി
4. കേളികൊട്ട് (Answer)
5. കഥകളി അവസാനിപ്പിക്കുന്ന ചടങ്ങ്
1. തിരനോട്ടം
2. കേളികൊട്ട്
3. ധനാശി (Answer)
4. പുറപ്പാട്