Top score (First 20)
# | Name | Score |
---|---|---|
1 | Devanjana | 4 |
2 | Manha fathima | 3 |
3 | Yadhudev.T | 3 |
4 | Rithika S S | 3 |
5 | Yadhu krishnan | 2 |
6 | Fathima Manaal. S | 2 |
7 | Nihara A. V | 1 |
8 | Nihara A. V | 0 |
Answer keys
1. കേരള ജൈവ കൃഷിയുടെ ബ്രാൻഡ് അംബാസിഡർ
1. മമ്മൂട്ടി
2. മോഹൻലാൽ
3. സച്ചിൻ
4. മഞ്ജു വാരിയർ (Answer)
2. പ്രമേഹ രോഗികൾക്ക് കഴിക്കുവാൻ നിർദേശിക്കുന്ന ഔഷധ നെല്ലിനം
1. ഗന്ധകശാല
2. നവര
3. കവുങ്ങിൻ പുത്തോല (Answer)
4. കയാമ
3. യവ്വനപ്രിയ എന്നറിയപ്പെടുന്നത്
1. പച്ചമുളക്
2. കറുവപ്പട്ട
3. ഏലം
4. കുരുമുളക് (Answer)
4. കേരളത്തിലെ മാംഗോ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
1. മുതലമട (Answer)
2. ചിറ്റൂർ
3. ആനക്കയം
4. അമ്പലവയൽ
5. കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം
1. ആനക്കയം
2. മുതലമട
3. അമ്പലവയൽ
4. മാട്ടുപെട്ടി (Answer)