Top score (First 20)
# | Name | Score |
---|---|---|
1 | Devanjana | 4 |
Answer keys
1. വിത്തുമുളച്ച് പുതിയ സസ്യങ്ങൾ ഉണ്ടാകുന്നതിനെയാണ്
1. കായിക പ്രജനനം
2. ലൈംഗിക പ്രജനനം (Answer)
3. കൃത്രിമ പ്രജനനം
4. ഇതൊന്നുമല്ല
2. സസ്യങ്ങളുടെ കായിക ഭാഗങ്ങളിൽ നിന്നും പുതിയ സസ്യങ്ങൾ ഉണ്ടാകുന്നതാണ്
1. കൃത്രിമ പ്രജനനം
2. ലൈംഗിക പ്രജനനം
3. കായിക പ്രജനനം (Answer)
4. ഇതൊന്നുമല്ല
3. ഇലകളിൽ നിന്ന് പുതിയ സസ്യങ്ങൾ ഉണ്ടാവുന്നതത്തിന് ഉദാഹരണം
1. കറിവേപ്പ്
2. ബ്രയോഫിലം (Answer)
3. വെണ്ട
4. ചേമ്പ്
4. വേരിൽ നിന്ന് സസ്യങ്ങളുണ്ടാകുന്നതിന് ഉദാഹരണമല്ലാത്തത്
1. കറിവേപ്പ്
2. ശീമച്ചക്ക
3. ആഞ്ഞിലി
4. മരച്ചീനി (Answer)
5. അനുകൂല സാഹചര്യത്തിൽ വിത്ത് മുളച്ച് പുതിയ സസ്യമായി മാറാനുള്ള വിത്തിന്റെ കഴിവ്
1. ഡോർമൻസി
2. കൃത്രിമപ്രജനനം
3. ടോട്ടൽപൊട്ടൻസി (Answer)
4. കായിക പ്രജനനം