Top score (First 20)
# | Name | Score |
---|---|---|
1 | Arundhathi Rajesh | 24 |
2 | SNEHA | 23 |
3 | Shaija p p | 23 |
4 | Alen | 22 |
5 | Athul krishna | 22 |
6 | Jyothsna | 22 |
7 | Vishnu Prasad K B | 22 |
8 | Minija kk | 21 |
9 | JinuKT | 20 |
10 | Arjun | 20 |
11 | ATHULYA P K | 20 |
12 | SHAIJU K | 20 |
13 | Binila | 20 |
14 | RIDHUN P P | 20 |
15 | Anupama k | 19 |
16 | Ranjith Pk | 19 |
17 | Jayakiran Ac | 19 |
18 | Anand babu | 19 |
19 | Sivananda P | 19 |
20 | Arun KP | 19 |
Answer keys
1. ബൃഹസ്പതി- എന്നറിയപ്പെടുന്ന ഗ്രഹം?
1. ഭൂമി
2. ശുക്രൻ
3. വ്യാഴം (Answer)
4. ശനി
2. ജോവിയൻ ഗ്രഹങ്ങളിൽ ഉൾപ്പെടാത്തത്
1. വ്യാഴം
2. ശനി
3. ചൊവ്വ (Answer)
4. യുറാനസ്
3. ടെലസ്കോപ്പിന്റെ സഹായത്തോടെ ആദ്യം കണ്ടുപിടിച്ച ഗ്രഹം
1. ശനി
2. യുറാനസ് (Answer)
3. നെപ്റ്റ്യൂൺ
4. ശുക്രൻ
4. "കറുത്ത ചന്ദ്രൻ" എന്നറിയപ്പെടുന്നത് ?
1. അറ്റ്ലസ്
2. ഗാനിമീഡ
3. ഡീമോസ്
4. ഫോബോസ് (Answer)
5. "മാഗ്നിഫിസന്റ് ഡിസൊലേഷൻ" ആരുടെ ആത്മകഥയാണ്
1. മൈക്കൽ കോളിൻസ്
2. നീൽ ആംസ്ട്രോങ്ങ്
3. വാലന്റീന തെരഷ്ക്കോവ
4. എഡ്വിൻ ആൽഡ്രിൻ (Answer)
6. സൗരയൂഥം കടന്ന ആദ്യത്തെ മനുഷ്യനിർമ്മിത പേടകം
1. വോയേജർ 1 (Answer)
2. സക്കിഗാക്കെ
3. മറീനർ 10
4. വിനേഗ 7
7. സൗരയൂഥത്തിനു പുറത്ത് കടക്കുവാൻ ആവശ്യമായ പാലായനപ്രവേഗം
1. 11.2 km /sec
2. 13.6 km / sec (Answer)
3. 2.4 km /sec
4. 618 km/sec
8. സൂര്യന്റെ പരിക്രമണകാലം എത്രയാണ്
1. 25 കൊല്ലം
2. 25 കോടിവർഷം (Answer)
3. 30 കോടിവർഷം
4. 366 ദിവസം
9. സൗരകളങ്കങ്ങളെ ടെലസ്കോപ്പിലൂടെ ആദ്യം നിരീക്ഷിച്ചത്
1. ഥേയിൽസ്
2. പൈതഗോറസ്
3. ഗലീലിയോ (Answer)
4. None of the above
10. സൂര്യന്റെ ഏറ്റവും പുറമേയുള്ള പാളി
1. കോമേഴ്സ്ഫിയർ
2. ഫോട്ടോസ്ഫിയർ
3. സോളാർ ഫ്ളെയേർസ്
4. കൊറോണ (Answer)
11. സൗര കാറ്റുകൾ അനുഭവപ്പെടുന്നത് എത്ര വർഷത്തിലൊരിക്കലാണ്
1. 11 (Answer)
2. 12
3. 8
4. 9
12. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം
1. മാർച്ച് 21
2. ജനുവരി 3 (Answer)
3. ജൂൺ 21
4. ജൂലൈ 4
13. സൂര്യഗ്രഹണത്തെ കുറിച്ച് ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞൻ
1. പൈതഗോറസ്
2. ഗലീലിയോ
3. കോപ്പർ നിക്കസ്
4. ഥേയിൽസ് (Answer)
14. ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം
1. ന്യൂട്ടൺ ഗർത്തം (Answer)
2. ബെയിലി ഗർത്തം
3. അരിസ്റ്റാർക്കസ് ഗർഭം
4. മരിയ
15. സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങൾ പഠിക്കുവാനായി ഐഎസ്ആർഒ രൂപകല്പന ചെയുന്ന സൂര്യ പര്യവേഷണ ഉപഗ്രഹം
1. അറ്റ്ലസ്
2. ആദിത്യ (Answer)
3. സോളാർ
4. ഏരിയൻ 5
16. ആകാശ പിതാവ് എന്ന വിശേഷണം ഉള്ള ഗ്രഹം
1. യുറാനസ് (Answer)
2. ചൊവ്വ
3. ഭൂമി
4. ശുക്രൻ
17. അന്തർ ഗ്രഹങ്ങളിൽപെടാത്തത് ഏത്
1. ബുധൻ
2. ശുക്രൻ
3. ഭൂമി
4. വ്യാഴം (Answer)
18. പ്ലൂട്ടോയുടെ ഗ്രഹപദവി എടുത്തുകളഞ്ഞ 2006 ലെ അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ (IAU) സമ്മേളനം നടന്ന സ്ഥലം
1. ബർലിൻ
2. ഹേഗ്
3. ന്യൂയോർക്ക്
4. പ്രാഗ് (Answer)
19. ജപ്പാനിൽ ജലനക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം
1. ചൊവ്വ
2. ബുധൻ (Answer)
3. ഭൂമി
4. നെപ്ട്യൂൺ
20. ഏറ്റവും ഭാരം കുറഞ്ഞ ഗ്രഹം
1. ചൊവ്വ
2. ബുധൻ
3. ശനി (Answer)
4. നെപ്ട്യൂൺ
21. ഭൂമിയെ കൂടാതെ ഹരിതഗൃഹപ്രഭാവം അനുഭവപ്പെടുന്ന മറ്റൊരു ഗ്രഹം
1. ബുധൻ
2. യുറാനസ്
3. ശുക്രൻ (Answer)
4. വ്യാഴം
22. ഏറ്റവും ചൂട് കൂടിയ ഗ്രഹം
1. ബുധൻ
2. വ്യാഴം
3. ശുക്രൻ (Answer)
4. ശനി
23. ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം
1. വ്യാഴം
2. ശുക്രൻ (Answer)
3. ശനി
4. ചൊവ്വ
24. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം
1. മൗണ്ട് ഷാർപ്പ്
2. ഒളിമ്പസ് മോൺസ് (Answer)
3. ക്രൈസ് പ്ലാറ്റിയ
4. വാലിസ് മരിനെരിസ്
25. ഉപഗ്രഹങ്ങൾക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരുന്ന ഗ്രഹം
1. ശനി
2. ശുക്രൻ
3. യുറാനസ് (Answer)
4. നെപ്ട്യൂൺ