Top score (First 20)
# | Name | Score |
---|---|---|
1 | ഉമർ യാസീൻ | 5 |
2 | Yadhudev.T | 5 |
3 | Yadhu krishnan | 4 |
4 | Nihara A. V | 4 |
5 | Muhsina zainab | 4 |
6 | ശ്രാവൺ | 4 |
7 | Anudarsh.N | 3 |
8 | Fathima Manaal. S | 3 |
9 | Diya fathima | 3 |
10 | Devanjana | 2 |
11 | Aradhya | 2 |
12 | Manha fathima | 2 |
13 | അനുസമിയ. M | 2 |
14 | Sana | 1 |
15 | Adhidev.MS | 1 |
16 | Thenha fathima | 0 |
17 | Shabil | 0 |
18 | Adhidev.MS | 0 |
Answer keys
1. റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുന്ന രാജ്പഥിന്റെ പുതിയ പേര്
1. രാജവീഥി
2. രാഷ്ട്രവീഥി
3. കർത്തവ്യ പഥ് (Answer)
4. കർത്തവ്യ വീഥി
2. ഇന്ത്യ റിപ്പബ്ലിക്ക് ആയത് എപ്പോൾ
1. 1949 നവംബർ 26
2. 1946 ഡിസംബർ 6
3. 1950 ജനുവരി 26 (Answer)
4. 1947 ആഗസ്ത് 15
3. 2023 ജനുവരി 26 ന് ഇന്ത്യ എത്രാമത്തെ റിപ്പബ്ലിക്ക് ദിനമാണ് ആഘോഷിക്കുന്നത്
1. 71-മത്തെ
2. 72-മത്തെ
3. 73-മത്തെ
4. 74-മത്തെ (Answer)
4. തെരെഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തി രാഷ്ട്രത്തലവനായുള്ള സംവിധാനമാണ്
1. രാജവാഴ്ച്ച
2. പ്രഭുത്വഭരണം
3. സ്വേച്ഛാധിപത്യം
4. റിപ്പബ്ലിക്ക് (Answer)
5. ഭരണഘടനാ നിർമ്മാണസഭയുടെ താൽക്കാലിക അധ്യക്ഷൻ ആരായിരുന്നു
1. രാജേന്ദ്രപ്രസാദ്
2. സച്ചിദാനന്ദ സിൻഹ (Answer)
3. അംബേദ്‌കർ
4. ജവഹർലാൽ നെഹ്‌റു