ഇന്ത്യൻ ഭരണഘടന-2

Top score (First 20)

# Name Score
1 Devanjana 4
2 Manha fathima 4
3 MINHA FATHIMA NS 4
4 Rithika S S 3
5 Anika 2
6 Yadhudev.T 2
7 Muhsina zainab 2
8 Dhila Fathima 0
9 Aswaketh 0

Answer keys

1. ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ

  • 1. ഡോ. രാജേന്ദ്രപ്രസാദ് (Answer)

  • 2. ഡോ.എസ്.രാധാകൃഷ്‌ണൻ

  • 3. ഡോ.ബി.ആർ.അംബേദ്‌കർ

  • 4. ജവഹർലാൽ നെഹ്‌റു

2. ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ അധ്യക്ഷൻ

  • 1. ഡോ. രാജേന്ദ്രപ്രസാദ്

  • 2. ഡോ.എസ്.രാധാകൃഷ്‌ണൻ

  • 3. ഡോ.ബി.ആർ.അംബേദ്‌കർ (Answer)

  • 4. ജവഹർലാൽ നെഹ്‌റു

3. ഭരണഘടനാ നിർമ്മാണസഭ ഭരണഘടനക്ക് അംഗീകാരം നൽകിയത്

  • 1. 1949 ആഗസ്ത് 15

  • 2. 1949 നവംബർ 26 (Answer)

  • 3. 1950 ജനുവരി 26

  • 4. 1950 നവംബർ 26

4. ഭരണഘടനാ ദിനം

  • 1. ആഗസ്ത് 15

  • 2. ജനുവരി 26

  • 3. നവംബർ 26 (Answer)

  • 4. നവംബർ 28

5. ആധുനിക ലോകത്തെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന

  • 1. ഇന്ത്യൻ ഭരണഘടന

  • 2. അമേരിക്കൻ ഭരണഘടന (Answer)

  • 3. ബ്രിട്ടീഷ് ഭരണഘടന

  • 4. ഇസ്രായേൽ ഭരണഘടന

Answer Solution