ഇന്ത്യൻ ഭരണഘടന-3

Top score (First 20)

# Name Score
1 Nihara A. V 5
2 Rithika S S 4
3 Yadhudev.T 4
4 Aswaketh 4
5 Harigovind 3
6 Aradhya.S 3
7 Minha fathima 2
8 Devanjana 2
9 SRAVAN SIVA 2
10 Manha fathima 2
11 Yadhu krishnan 2
12 Shabil 2
13 Farha 2
14 Fathima manaal. S 2
15 Mihal 2
16 Dhila Fathima 2
17 ജസ ഫാത്തിമ 1
18 Muhsina zainab 0

Answer keys

1. ഭരണഘടനയുടെ ആമുഖം കാവ്യാത്മകശൈലിയിൽ എഴുതിയത്

  • 1. രവീന്ദ്രനാഥ ടാഗോർ

  • 2. മഹാത്മാഗാന്ധി

  • 3. അംബേദ്‌കർ

  • 4. ജവഹർലാൽ നെഹ്‌റു (Answer)

2. ഭരണഘടനയുടെ ആമുഖത്തിൽ സൂചിപ്പിക്കുന്ന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്

  • 1. മതേതരത്വം

  • 2. ഏകാധിപത്യം (Answer)

  • 3. ജനാധിപത്യം

  • 4. പരമാധികാരം

3. ബാഹ്യവും ആഭ്യന്തരവുമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രത്തിനുള്ള അധികാരം

  • 1. ജനാധിപത്യം

  • 2. സോഷ്യലിസം

  • 3. റിപ്പബ്ലിക്ക്

  • 4. പരമാധികാരം (Answer)

4. പ്രസിഡൻഷ്യൽ ജനാധിപത്യത്തിൽ നിന്നും പാർലിമെന്ററി ജനാധിപത്യം വ്യത്യാസപ്പെട്ടിരിക്കുന്നു. പാർലിമെന്ററി ജനാധിപത്യത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത്

  • 1. ജനങ്ങൾ തങ്ങളുടെ പ്രതിനിധികളെ പ്രായപൂർത്തി വോട്ടവകാശത്തിലൂടെ തിരഞ്ഞെടുക്കുന്നു.

  • 2. ജനപ്രതിനിധിസഭ പാർലിമെന്റ് എന്നാണറിയപ്പെടുന്നത്

  • 3. നിയമനിർമ്മാണമാണ് പാർലമെന്റിന്റെ പ്രധാന ചുമതല

  • 4. ജനങ്ങൾ നേരിട്ട് ഭരണത്തലവനെ തിരഞ്ഞെടുക്കുന്ന സംവിധാനമാണ് (Answer)

5. പ്രസിഡൻഷ്യൽ ഭരണസംവിധാനത്തിന് ഉദാഹരണം

  • 1. ഇന്ത്യ

  • 2. ബ്രിട്ടൻ

  • 3. അമേരിക്ക (Answer)

  • 4. പാക്കിസ്ഥാൻ

Answer Solution