വിഷയം : യൂറോപ്യന്മാരുടെ ആഗമനം

Top score (First 20)

# Name Score
1 Devanjana 5
2 Manha fathima 5
3 Rithika S S 5
4 Nihara A. V 5
5 Shabil 4
6 ഫർഹ 4
7 Yadhudev.T 4
8 Muhsina zainab 3
9 അതിരഥ് 3
10 Minha fathima 2
11 DIYA L S 2
12 Fathima manaal. S 2
13 Sravan 1

Answer keys

1. പോർട്ടുഗീസുകാർ അറിയപ്പെടുന്നത് ഏത് പേരിൽ

  • 1. ലന്തക്കാർ

  • 2. പറങ്കികൾ (Answer)

  • 3. ശീമക്കാർ

  • 4. പരന്ത്രീസുകാർ

2. കേരളാരാമം എന്നറിയപ്പെടുന്നത്

  • 1. കേരളപ്പഴമ

  • 2. സർവ്വേ ഓഫ് കേരള ഹിസ്റ്ററി

  • 3. കേരളസിംഹം

  • 4. ഹോർത്തൂസ് മലബാറിക്കസ് (Answer)

3. ശ്രീരംഗപട്ടണം ഉടമ്പടിയുമായി ബന്ധമില്ലാത്ത പ്രസ്താവനയേത്

  • 1. മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചു.

  • 2. ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും തമ്മിലുണ്ടാക്കിയ ഉടമ്പടി

  • 3. മൂന്നാം മൈസൂർ യുദ്ധത്തിൽ ടിപ്പു പരാജിതനായി.

  • 4. ഹൈദരാലിയും ബ്രിട്ടീഷുകാരും തമ്മിലുണ്ടാക്കിയ ഉടമ്പടി (Answer)

4. തെറ്റായ ജോഡി ഏത്

  • 1. ദത്താവകാശ നിരോധന നിയമം - ഡൽഹൗസി പ്രഭു

  • 2. സൈനിക സഹായ വ്യവസ്ഥ - വെല്ലസ്ലി പ്രഭു

  • 3. ഹോർത്തൂസ് മലബാറിക്കസ് - വാൻറീഡ്

  • 4. ലന്തക്കാർ - ഫ്രഞ്ചുകാർ (Answer)

5. സാമൂതിരിയുടെ നാവികപ്പടത്തലവൻ

  • 1. വാൻറീഡ്

  • 2. കുഞ്ഞാലി മരക്കാർ (Answer)

  • 3. കോലത്തിരി

  • 4. വേലുത്തമ്പി ദളവ

Answer Solution