Top score (First 20)
# | Name | Score |
---|---|---|
1 | Devanjana | 5 |
2 | Manha fathima | 5 |
3 | ജസ ഫാത്തിമ | 3 |
4 | Dhila Fathima | 3 |
5 | Rithika S S | 3 |
6 | Minha fathima | 2 |
7 | ഉമർ യാസീൻ | 2 |
8 | Yadhu krishnan | 2 |
9 | Fathima manaal. S | 1 |
10 | Shivani p | 1 |
11 | തേജ പി എം | 1 |
12 | Sana | 1 |
13 | Aradhya.S | 0 |
Answer keys
1. സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയത്
1. ഡൽഹൗസി പ്രഭു
2. കാനിംഗ് പ്രഭു
3. വെല്ലസ്ലി പ്രഭു (Answer)
4. ഹേസ്റ്റിംഗ്‌സ് പ്രഭു
2. ദത്താവകാശ നിരോധന നിയമം നടപ്പിലാക്കിയത്
1. ഡൽഹൗസി പ്രഭു (Answer)
2. കാനിംഗ് പ്രഭു
3. വെല്ലസ്ലി പ്രഭു
4. ഹേസ്റ്റിംഗ്‌സ് പ്രഭു
3. സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവെച്ച നാട്ടുരാജ്യം ഏത്
1. സത്താറ
2. ഉദയ്‌പൂർ
3. ജാൻസി
4. ഹൈദരാബാദ് (Answer)
4. ദത്താവകാശ നിരോധന നിയമത്തിൽ ഒപ്പുവെച്ച നാട്ടുരാജ്യം ഏത്
1. ഹൈദരാബാദ്
2. സത്താറ (Answer)
3. ഇൻഡോർ
4. തഞ്ചാവൂർ
5. ബ്രിട്ടീഷുകാരുടെ പരുത്തിക്കച്ചവടത്തിന് തടസ്സങ്ങൾ സൃഷ്ടിച്ചത്
1. മറാത്താ ദേശം (Answer)
2. കർണാടിക് പ്രദേശം
3. മലബാർ പ്രദേശം
4. ബംഗാൾ പ്രദേശം