Top score (First 20)
# | Name | Score |
---|---|---|
1 | Devanjana | 3 |
Answer keys
1. കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം
1. കോൺസ്റ്റാന്റിനോപ്പിൾ (Answer)
2. റോം
3. പാരീസ്
4. മിലാൻ
2. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയത്
1. 1452
2. 1453 (Answer)
3. 1454
4. 1455
3. നവോത്ഥാനത്തിന്റെ ജന്മഗേഹം
1. ഇംഗ്ലണ്ട്
2. ജർമ്മനി
3. ഇറ്റലി (Answer)
4. തുർക്കി
4. മധ്യകാലഘട്ടത്തിലെ യൂറോപ്പിലെ പണ്ഡിത ഭാഷയായി കണക്കാക്കിയിരുന്നത്
1. പ്രാദേശിക ഭാഷകൾ
2. ഇംഗ്ലീഷ്
3. ഇറ്റാലിയൻ
4. ലാറ്റിൻ (Answer)
5. നവോത്ഥാനത്തിന്റെ അടിസ്ഥാന ആശയങ്ങളിൽ ഉൾപ്പെടാത്തത്
1. യുക്തിചിന്ത
2. മാനവികത
3. ലാറ്റിൻ ഗ്രീക്ക് ഭാഷകൾക്കുണ്ടായിരുന്ന പ്രാധാന്യം (Answer)
4. അന്വേഷണ ത്വര