Top score (First 20)
# | Name | Score |
---|---|---|
1 | Sravan siva | 5 |
2 | Shabil | 5 |
3 | Rithika S S | 5 |
4 | Yadhudev.T | 5 |
5 | Manha fathima | 5 |
6 | Anamika | 4 |
7 | തേജ പി എം | 4 |
8 | Aswaketh | 4 |
9 | Yadhu krishnan | 3 |
10 | umer yaseeen | 3 |
11 | Dhila Fathima | 2 |
12 | Shivani p | 1 |
13 | Nihara A. V | 0 |
14 | Nihara A. V | 0 |
15 | Nihara A. V | 0 |
Answer keys
1. ലിയാനാർഡോ ഡാവിൻസിയുമായി ബന്ധമുള്ളത്
1. മൊണാലിസ (Answer)
2. അന്ത്യവിധി
3. ഏതൻസിലെ വിദ്യാലയം
4. ഗട്ടാമെലീത്ത
2. മൈക്കൽ ആഞ്ചലോയുടെ ചിത്രം
1. മൊണാലിസ
2. അന്ത്യവിധി (Answer)
3. ഏതൻസിലെ വിദ്യാലയം
4. ഗട്ടാമെലീത്ത
3. റാഫേലിന്റെ ചിത്രം
1. മൊണാലിസ
2. അന്ത്യവിധി
3. ഏതൻസിലെ വിദ്യാലയം (Answer)
4. ഗട്ടാമെലീത്ത
4. തെറ്റായ ജോഡി ഏത്
1. അന്ത്യവിധി - ചിത്രകല
2. ഗട്ടാമെലീത്ത - ശിൽപ്പകല
3. ഫ്ലോറൻസിലെ ബാപ്റ്റിസ്റ് പള്ളിയുടെ വാതിൽ - ചിത്രകല (Answer)
4. ഏതൻസിലെ വിദ്യാലയം - ചിത്രകല
5. തെറ്റായ ജോഡി ഏത്
1. മൊണാലിസ - ലിയാനാർഡോ ഡാവിൻസി
2. ഗട്ടാമെലീത്ത - ലോറൻസോ ഗിബർട്ടി (Answer)
3. ഏതൻസിലെ വിദ്യാലയം - റാഫേൽ
4. അന്ത്യഅത്താഴം - ലിയാനാർഡോ ഡാവിൻസി