Top score (First 20)
# | Name | Score |
---|---|---|
1 | Devanjana | 4 |
2 | umer yaseen | 4 |
3 | Nihara A. V | 3 |
4 | Sana | 3 |
5 | Anamika | 2 |
6 | Sravan | 1 |
7 | Shivani p | 1 |
8 | Shivani p | 0 |
9 | Shivani p | 0 |
10 | Aboobakkar siddik | 0 |
Answer keys
1. ജർമനിയിൽ മതനവീകരണത്തിന് നേതൃത്വം നൽകിയത്
1. പെട്രാർക്ക്
2. ലിയാനാർഡോ ഡാവിഞ്ചി
3. മാർട്ടിൻ ലൂഥർ (Answer)
4. കോപ്പർനിക്കസ്
2. യൂറോപ്യൻമാരെ സമുദ്രമാർഗ്ഗം പുതിയ വാണിജ്യ പാതകൾ കണ്ടെത്താൻ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഉൾപ്പെടാത്തത്
1. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയത്
2. അച്ചടിയന്ത്രത്തിന്റെ കണ്ടുപിടുത്തം (Answer)
3. വടക്കുനോക്കിയന്ത്രത്തിന്റെ കണ്ടുപിടുത്തം
4. സാഹസിക സഞ്ചാരത്തോടുള്ള താൽപ്പര്യം
3. വ്യവസായ വിപ്ലവം ആരംഭിച്ചത്
1. ഇറ്റലിയിൽ
2. ജർമ്മനിയിൽ
3. തുർക്കിയിൽ
4. ഇംഗ്ലണ്ടിൽ (Answer)
4. വ്യവസായ വിപ്ലവത്തിന്റെ ഫലങ്ങളിൽ ഉൾപ്പെടാത്തത്
1. ഉൽപ്പാദന ചെലവ് കുറഞ്ഞു
2. വിജ്ഞാന വ്യാപനം (Answer)
3. ഉൽപ്പാദനം പതിൻമടങ്ങ് വർധിച്ചു
4. വാണിജ്യരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായി
5. തെറ്റായ ജോഡി ഏത്
1. ലോക്കോമോട്ടീവ് - ജോർജ്ജ് സ്റ്റീഫൻസൺ
2. അച്ചടിയന്ത്രം - ജോഹാൻസ് ഗുട്ടൻ ബെർഗ്
3. സ്പിന്നിംഗ് ജെന്നി - ജെയിംസ് ഹാർഗ്രീവ്സ്
4. ഫ്ളയിങ് ഷട്ടിൽ - ജെയിംസ് വാട്ട് (Answer)