Top score (First 20)
# | Name | Score |
---|---|---|
1 | Manha fathima | 5 |
2 | Anudarsh | 5 |
3 | Anamika | 4 |
4 | Umer yaseen | 3 |
5 | Fathima manaal. S | 3 |
6 | Nihara A. V | 3 |
7 | Rithika S S | 3 |
8 | Sravan | 2 |
9 | Devanjana | 2 |
10 | Aradhya.S | 2 |
11 | Anika | 2 |
12 | തേജ പി എം | 2 |
13 | Anika | 2 |
14 | Yadhu krishnan | 1 |
15 | Dhila Fathima | 1 |
16 | Sana | 1 |
17 | Shabil | 0 |
Answer keys
1. കേരള ഗാനമായി അംഗീകരിച്ച "ജയ ജയ കോമള കേരള ധരണീ ജയ ജയ മാമക പൂജിത ജനനീ" എന്ന ഗാനം രചിച്ചത്?
1. വൈലോപ്പിള്ളി
2. ബോധേശ്വരൻ (Answer)
3. സുഗതകുമാരി
4. അംശി നാരായണപ്പിള്ള
2. 'സാഹിത്യപഞ്ചാനനൻ' എന്ന പേരിലറിയപ്പെടുന്ന സാഹിത്യവിമർശകൻ?
1. പി.കെ.നാരായണപിള്ള (Answer)
2. കേസരി ബാലകൃഷ്ണപ്പിള്ള
3. എം.പി.പോൾ
4. കുട്ടികൃഷ്ണമാരാർ
3. താഴെ കൊടുത്തവയിൽ വയലാർ രാമവർമ്മയുടെ വരികൾ ഏത്?
1. "അന്യജീവനുതകിസ്വജീവിതം ധന്യമാക്കുമമലേവിവേകികൾ"
2. "കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ "
3. "നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് "
4. "ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ" (Answer)
4. മരണസർട്ടിഫിക്കറ്റ്, ആൾക്കൂട്ടം, ജൈവമനുഷ്യൻ തുടങ്ങിയ കൃതികൾ രചിച്ചതാര്?
1. എം. മുകുന്ദൻ
2. കെ.ദാമോദരൻ
3. ബഷീർ
4. ആനന്ദ് (Answer)
5. കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന് വിശേഷിപ്പിച്ചതാര്?
1. എം.പി.പോൾ
2. ജോസഫ് മുണ്ടശ്ശേരി (Answer)
3. എം. ലീലാവതി
4. എം.പി.അപ്പൻ