Top score (First 20)
# | Name | Score |
---|---|---|
1 | Harigovind | 5 |
2 | Mohammed shabnas s.n | 4 |
3 | Sravan | 4 |
4 | Rithika S S | 4 |
5 | Anamika | 3 |
6 | Manha fathima | 3 |
7 | Nihara A. V | 3 |
8 | Devanjana | 3 |
9 | Dhila Fathima | 2 |
10 | Anika | 2 |
11 | Shabil | 2 |
12 | Umer yaseen | 2 |
13 | Anudarsh | 2 |
14 | Aradhya.S | 1 |
15 | തേജ പി എം | 1 |
Answer keys
1. കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്
1. ശ്രീനാരായണ ഗുരു
2. അയ്യങ്കാളി
3. സ്വാമി വിവേകാനന്ദൻ (Answer)
4. വക്കം മൗലവി
2. അവർണ്ണ സവർണ്ണ വ്യത്യാസം കൂടാതെ ഒരു പന്തിയിലിരുന്ന് ഭക്ഷണം കഴിക്കുന്ന സമപന്തിഭോജനം സംഘടിപ്പിച്ചത്
1. അയ്യങ്കാളി
2. ശ്രീനാരായണ ഗുരു
3. വാഗ്ഭടാനന്ദൻ
4. വൈകുണ്ഠസ്വാമികൾ (Answer)
3. വേല ചെയ്‌താൽ കൂലി കിട്ടണം എന്ന് പ്രഖ്യാപിച്ച സാമൂഹ്യപരിഷ്കർത്താവ്
1. അയ്യങ്കാളി
2. ശ്രീനാരായണ ഗുരു
3. വൈകുണ്ഠസ്വാമികൾ (Answer)
4. വാഗ്ഭടാനന്ദൻ
4. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച സാമൂഹ്യപരിഷ്കരണ പ്രസ്ഥാനം
1. സമത്വസമാജം (Answer)
2. എസ്.എൻ.ഡി.പി
3. സാധുജനപരിപാലനസംഘം
4. മുസ്ലിം ഐക്യസംഘം
5. ബ്രിട്ടീഷ് ഭരണത്തെ വെൺനീചന്റെ ഭരണമെന്ന് വിശേഷിപ്പിച്ചത്
1. ശ്രീനാരായണ ഗുരു
2. സ്വാമി വിവേകാനന്ദൻ
3. ചട്ടമ്പി സ്വാമികൾ
4. വൈകുണ്ഠസ്വാമികൾ (Answer)