വിഷയം: നവകേരള സൃഷ്ടിക്കായി 2

Top score (First 20)

# Name Score
1 Manha fathima 5
2 Rithika S S 5
3 Sravan 4
4 Fathima manaal. S 4
5 Anamika 3
6 Athiradh 3
7 Mohammed shabnas s.n 2
8 Aradhya.S 2
9 Anudarsh 2
10 Shabil 1
11 Devanjana 1
12 Umer Yaseen 1
13 Yadhu krishnan 0
14 Sana 0
15 Sana 0

Answer keys

1. വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാവൂ എന്ന് വിശ്വസിച്ച സാമൂഹ്യപരിഷ്കർത്താവ്

  • 1. സ്വാമി വിവേകാനന്ദൻ

  • 2. ശ്രീനാരായണ ഗുരു

  • 3. വൈകുണ്ഠസ്വാമികൾ

  • 4. ചട്ടമ്പി സ്വാമികൾ (Answer)

2. ചട്ടമ്പി സ്വാമികളുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്

  • 1. സമത്വസമാജം സ്ഥാപിച്ചു

  • 2. ബ്രിട്ടീഷുകാരെ വെൺനീചന്മാർ എന്ന് വിശേഷിപ്പിച്ചു

  • 3. കണ്ണമ്മൂലയിൽ ജനിച്ചു (Answer)

  • 4. കനാകുമാരിയിൽ ജനിച്ചു

3. ചട്ടമ്പി സ്വാമികളുടെ കൃതികൾ ഏവ

  • 1. ദൈവദശകം,ജാതിമീമാംസ

  • 2. വേദാധികാര നിരൂപണം, പ്രാചീന മലയാളം (Answer)

  • 3. സ്വദേശാഭിമാനി, അൽ ഇസ്ലാം

  • 4. ആത്മോപദേശശതകം

4. സാധുജന പരിപാലന സംഘം സ്ഥാപിച്ചത്

  • 1. സഹോദരൻ അയ്യപ്പൻ

  • 2. അയ്യങ്കാളി (Answer)

  • 3. ശ്രീനാരായണ ഗുരു

  • 4. ചട്ടമ്പി സ്വാമികൾ

5. പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിച്ചത്

  • 1. കുമാര ഗുരുദേവൻ (Answer)

  • 2. വാഗ്ഭടാനന്ദൻ

  • 3. ചട്ടമ്പി സ്വാമികൾ

  • 4. വക്കം അബ്ദുൽ ഖാദർ മൗലവി

Answer Solution