Top score (First 20)
# | Name | Score |
---|---|---|
1 | Nihara A. V | 5 |
2 | Sravan | 5 |
3 | Harigovind | 5 |
4 | Anamika | 4 |
5 | Devanjana | 4 |
6 | Anika | 4 |
7 | Rithika S S | 4 |
8 | Umer yaseen | 3 |
9 | Fathima manaal. S | 3 |
10 | Yadhu krishnan | 2 |
11 | Sana | 2 |
12 | Yadhudev.T | 1 |
13 | Aradhya.S | 1 |
14 | Shabil | 1 |
15 | Dhila Fathima | 1 |
16 | Umer yaseen | 0 |
Answer keys
1. കൊല്ലം ജില്ലയിലെ പന്മനയിൽ സമാധിയായ സാമൂഹ്യപരിഷ്കർത്താവ്
1. സ്വാമി വിവേകാനന്ദൻ
2. ശ്രീനാരായണ ഗുരു
3. വൈകുണ്ഠസ്വാമികൾ
4. ചട്ടമ്പി സ്വാമികൾ (Answer)
2. ശ്രീനാരായണ ഗുരു സർവ്വമതസമ്മേളനം വിളിച്ചു ചേർത്തതെവിടെ
1. കാലടി
2. ശിവഗിരി
3. ചെമ്പഴന്തി
4. ആലുവ (Answer)
3. "വാദിക്കുവാനും ജയിക്കുവാനുമല്ല അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം" ഏത് സമ്മേളനത്തിന്റെ കവാടത്തിലാണ് ഈ വാക്യങ്ങൾ പ്രദർശിപ്പിച്ചത്
1. ചെറുകോൽപ്പുഴ സമ്മേളനം
2. ആലുവ സർവ്വമതസമ്മേളനം (Answer)
3. ചിക്കാഗോ സർവ്വമതസമ്മേളനം
4. ശിവഗിരി സമ്മേളനം
4. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്ന് പ്രഖ്യാപിച്ചത്
1. സ്വാമി വിവേകാനന്ദൻ
2. വൈകുണ്ഠസ്വാമികൾ
3. ശ്രീനാരായണ ഗുരു (Answer)
4. ചട്ടമ്പി സ്വാമികൾ
5. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിക്കപ്പെട്ട വർഷം
1. 1900
2. 1901
3. 1902
4. 1903 (Answer)