Top score (First 20)
# | Name | Score |
---|---|---|
1 | Manha fathima | 5 |
2 | Mohammed Shabnas | 4 |
3 | Fathima manaal. S | 4 |
4 | Aswaketh | 4 |
5 | Yadhudev.T | 4 |
6 | Anika | 4 |
7 | Devanjana | 4 |
8 | Anamika | 3 |
9 | Anusmiya | 2 |
10 | Sravan | 2 |
11 | Shivani p | 1 |
12 | Fathima manaal. S | 0 |
Answer keys
1. ശ്രീനാരായണഗുരുവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്
1. തിരുവനന്തപുരത്തെ ചെമ്പഴന്തിയിൽ ജനനം
2. അരുവിപ്പുറം പ്രതിഷ്ഠ നടത്തി
3. തിരുവന്തപുരത്തെ കണ്ണമൂലയിൽ ജനനം (Answer)
4. ദൈവദശകം ജാതിമീമാംസ ആത്മോപദേശദശകം ദർശനമാല എന്നിവയാണ് കൃതികൾ
2. "ഇനി ക്ഷേത്രനിർമ്മാണമല്ല വിദ്യാലയ നിർമ്മാണമാണ് ജനതക്ക് വേണ്ടത് പ്രധാന ദേവാലയം വിദ്യാലയം തന്നെയാവണം" ആരുടെ വാക്കുകകളാണിത്
1. വാഗ്ഭടാനന്ദൻ
2. ചട്ടമ്പിസ്വാമികൾ
3. ശ്രീനാരായണ ഗുരു (Answer)
4. വൈകുണ്ഠസ്വാമികൾ
3. അയ്യങ്കാളിയുമായി ബന്ധമുള്ള പ്രസ്‌താവന
1. തിരുവനന്തപുരത്തെ ചെമ്പഴന്തിയിൽ ജനനം
2. തിരുവന്തപുരത്തെ കണ്ണമൂലയിൽ ജനനം
3. കൊല്ലം ജില്ലയിലെ പന്മനയിലാണ് സമാധി
4. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ജനനം (Answer)
4. അയ്യങ്കാളിയുമായി ബന്ധമില്ലാത്തത് ഏത്
1. കല്ലുമാല സമരം
2. സാധുജന പരിപാലന സംഘം
3. സ്വദേശാഭിമാനി പത്രം (Answer)
4. വില്ലുവണ്ടി യാത്ര
5. തിരുവല്ലയിലെ ഇരവിപേരൂരിൽ ജനിച്ച സാമൂഹ്യപരിഷ്കർത്താവ്
1. വാഗ്ഭടാനന്ദൻ
2. പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ (Answer)
3. വൈകുണ്ഠസ്വാമികൾ
4. ശ്രീനാരായണ ഗുരു