Top score (First 20)
# | Name | Score |
---|---|---|
1 | Mohammed shabnas s.n | 5 |
2 | ഉമർ യാസീൻ | 5 |
3 | Devanjana | 5 |
4 | Nihara A. V | 5 |
5 | Aswaketh | 4 |
6 | Fathima manaal. S | 4 |
7 | Athiradh | 2 |
8 | Sravan | 2 |
9 | Yadhudev.T | 2 |
10 | Manha fathima | 2 |
11 | Shivani p | 1 |
12 | Anamika | 1 |
13 | Muhammad Yaseen nk | 1 |
14 | Mohammed shabnas s.n | 0 |
15 | ഉമർ യാസീൻ | 0 |
16 | Aboobakkar siddik | 0 |
17 | ജസ ഫാത്തിമ | 0 |
Answer keys
1. "എന്റെ പത്രാധിപരെ കൂടാതെ എനിയ്ക്ക് പത്രമെന്തിന് അച്ചുകൂടമെന്തിന് " ഇങ്ങനെ നിലപാടെടുത്തത്
1. അയ്യങ്കാളി
2. പൊയ്കയിൽ കുമാര ഗുരുദേവൻ
3. വക്കം അബ്ദുൽ ഖാദർ മൗലവി (Answer)
4. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള
2. വക്കം അബ്ദുൽ ഖാദർ മൗലവിയുമായി ബന്ധമില്ലാത്തത്
1. മുസ്ലിം ഐക്യ സംഘം
2. ആത്മവിദ്യാസംഘം (Answer)
3. സ്വദേശാഭിമാനി
4. അൽ ഇസ്‌ലാം
3. 1910-ൽ പത്രം കണ്ടുകെട്ടി. പത്രാധിപരെ നാടുകടത്തുകയും ചെയ്ത.ആരായിരുന്നു പത്രാധിപർ
1. പൊയ്കയിൽ കുമാര ഗുരുദേവൻ
2. വക്കം അബ്ദുൽ ഖാദർ മൗലവി
3. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള (Answer)
4. വാഗ്ഭടാനന്ദൻ
4. "സമാധാനം, ലോകത്തിന് സമാധാനം" എന്ന മുദ്രാവാക്യം മുഴക്കി യുദ്ധവിരുദ്ധ ജാഥ നടത്തിയ സാമൂഹ്യ പരിഷ്കർത്താവ്
1. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള
2. പൊയ്കയിൽ കുമാര ഗുരുദേവൻ (Answer)
3. വക്കം അബ്ദുൽ ഖാദർ മൗലവി
4. വാഗ്ഭടാനന്ദൻ
5. ഒന്നാം ലോക മഹായുദ്ധ കാലത്ത് മാരംകുളം എന്ന സ്ഥലത്തുനിന്ന് കുളത്തൂർകുന്നിലേക്ക് യുദ്ധവിരുദ്ധ ജാഥ നടത്തിയത്
1. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള
2. വക്കം അബ്ദുൽ ഖാദർ മൗലവി
3. പൊയ്കയിൽ കുമാര ഗുരുദേവൻ (Answer)
4. വാഗ്ഭടാനന്ദൻ