വിഷയം: നവകേരള സൃഷ്ടിക്കായി 7

Top score (First 20)

# Name Score
1 Minha fathima 4
2 Yadhu krishnan 3
3 ഉമർ yaseen 2
4 Muhammad Yaseen nk 1
5 Shivani p 1
6 umer yaseen 0

Answer keys

1. സ്‌ത്രീകളുടെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിലെ ചീമേനിയിൽ നടന്ന സമരം

  • 1. തോൽവിറക് സമരം (Answer)

  • 2. മേച്ചിൽ പുല്ല് സമരം

  • 3. മേൽമുണ്ട് സമരം

  • 4. മൂക്കുത്തി സമരം

2. കണ്ടക്കൈ കുഞ്ഞാക്കമ്മയുടെ നേതൃത്വത്തിൽ നടന്ന സമരം

  • 1. തോൽവിറക് സമരം

  • 2. മേൽമുണ്ട് സമരം

  • 3. മേച്ചിൽ പുല്ല് സമരം (Answer)

  • 4. മൂക്കുത്തി സമരം

3. കണ്ടക്കൈ കുഞ്ഞാക്കമ്മയുടെ നേതൃത്വത്തിൽ നടന്ന മേച്ചിൽ പുല്ല് സമരം നടന്ന ജില്ല

  • 1. കോഴിക്കോട്

  • 2. വയനാട്

  • 3. കാസർഗോഡ്

  • 4. കണ്ണൂർ (Answer)

4. അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് എന്ന നാടകത്തിന്റെ കർത്താവ്

  • 1. പ്രേംജി

  • 2. വി.ടി.ഭട്ടതിരിപ്പാട് (Answer)

  • 3. ടി.എസ്.തിരുമുമ്പ്

  • 4. എം.ആർ.ഭട്ടതിരിപ്പാട്

5. ഋതുമതി എന്ന നാടകത്തിന്റെ കർത്താവ്

  • 1. വി.ടി.ഭട്ടതിരിപ്പാട്

  • 2. ടി.എസ്.തിരുമുമ്പ്

  • 3. എം.ആർ.ഭട്ടതിരിപ്പാട്

  • 4. പ്രേംജി (Answer)

Answer Solution