Top score (First 20)
# | Name | Score |
---|---|---|
1 | Minha fathima | 5 |
2 | Anamika cp | 5 |
3 | Devanjana | 5 |
4 | Fathima manaal. S | 5 |
5 | Aswaketh | 5 |
6 | Sravan | 5 |
7 | Nihara A. V | 5 |
8 | Anusmiya | 5 |
9 | Shivani p | 5 |
10 | Yadhu krishnan | 5 |
11 | Dhila Fathima | 4 |
12 | Manha fathima | 4 |
13 | Harigovind | 4 |
14 | Aradhya.S | 4 |
15 | ഉമർ yaseen | 3 |
16 | Yadhudev.T | 3 |
17 | Shabil | 3 |
18 | Rithika S S | 2 |
19 | അനുദർശ് | 1 |
Answer keys
1. ഇന്ത്യയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്
1. അക്ഷാംശ സ്ഥാനം 8°4'N and 37°6'N
2. രേഖാശസ്‌ഥാനം 8°7’E and 37°25’E (Answer)
3. വലുപ്പത്തിൽ ഏഴാം സ്ഥാനം
4. ജനസംഖ്യയിൽ രണ്ടാം സ്ഥാനം
2. ഉത്തരപർവ്വതമേഖലയുടെ നീളം
1. 1400 KM
2. 2000 KM
3. 2400 KM (Answer)
4. 2400 M
3. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
1. കാഞ്ചൻ ജംഗ
2. നന്ദാദേവി
3. എവറസ്റ്റ് (Answer)
4. ആരവല്ലി
4. എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്
1. ഇന്ത്യയിൽ
2. നേപ്പാളിൽ (Answer)
3. ചൈനയിൽ
4. പാകിസ്ഥാനിൽ
5. ഹിമാലയൻ നദികളിൽ ഉൾപ്പെടാത്തത്
1. സിന്ധു
2. ഗംഗ
3. ബ്രഹ്മപുത്ര
4. ഗോദാവരി (Answer)