വിഷയം : ഇന്ത്യയിലൂടെ 2

Top score (First 20)

# Name Score
1 Devanjana 5
2 Rithika 5
3 Fathima manaal. S 4
4 Aradhya.S 4
5 Yadhu krishnan 4
6 Muhammad Yaseen nk 4
7 Yadhudev.T 4
8 Shabil 3
9 Sravan 3
10 ജസ ഫാത്തിമ 3
11 umer yaseen 3
12 Anudarsh.N 3
13 Shivani p 3
14 Manha fathima 3
15 Anamika 2
16 Dhila Fathima 2
17 Sana fathima 1
18 Nihara A. V 0
19 Sana Fathima 0

Answer keys

1. ചുറ്റുപാടിനേക്കാൾ ഉയർന്നതും മുകൾ ഭാഗം നിരപ്പായതുമായ ഭൂപ്രദേശം

  • 1. സമതലം

  • 2. മരുഭൂമി

  • 3. പീഠഭൂമി (Answer)

  • 4. ദ്വീപുകൾ

2. ഥാർ മരുഭൂമി ഏത് സംസ്ഥാനത്താണ്

  • 1. ഒഡീഷ

  • 2. പശ്ചിമ ബംഗാൾ

  • 3. ബീഹാർ

  • 4. രാജസ്ഥാൻ (Answer)

3. കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്

  • 1. കറുത്ത മണ്ണ്

  • 2. പർവ്വത മണ്ണ്

  • 3. ലാറ്ററൈറ്റ് മണ്ണ്

  • 4. എക്കൽ മണ്ണ് (Answer)

4. ഇന്ത്യയുടെ വടക്കേ അറ്റം

  • 1. കിബിത്തു

  • 2. ഇന്ദിരാ കോൾ (Answer)

  • 3. ഇന്ദിരാ പോയിന്റ്

  • 4. പിഗ്മാലിയൻ പോയിന്റ്

5. ഇന്ത്യ ശ്രീലങ്ക അതിർത്തി

  • 1. മക്മോഹൻ രേഖ

  • 2. ഡ്യൂറന്റ് രേഖ

  • 3. റാഡ്ക്ലിഫ് രേഖ

  • 4. പാക് കടലിടുക്ക് (Answer)

Answer Solution