Top score (First 20)
# | Name | Score |
---|---|---|
1 | Anusmiya | 5 |
2 | Fathima manaal. S | 4 |
3 | ജസ ഫാത്തിമ | 4 |
4 | Anika | 4 |
5 | Rithika S S | 4 |
6 | Devanjana | 3 |
7 | Harigovind | 3 |
8 | Muhammad Yaseen nk | 3 |
9 | Aswaketh | 3 |
10 | Dhila Fathima | 3 |
11 | Yadhu krishnan | 3 |
12 | Minha fathima | 2 |
13 | Nihara A. V | 2 |
14 | Yadhudev.T | 2 |
15 | Manha fathima | 2 |
16 | Shabil | 1 |
17 | Aboobakkar | 1 |
18 | umer yaseen | 0 |
Answer keys
1. ഹിമാലയത്തിലെ മഞ്ജു മൂടിയ പർവ്വതനിരകൾക്ക് തൊട്ടു തെക്കുഭാഗത്ത് തണുപ്പിന്റെ തീവ്രത........
1. കൂടുതലാണ്
2. കുറവാണ് (Answer)
3. മിതമാണ്
4. ശരാശരിയാണ്
2. ഇന്ത്യയിൽ വളരെ കൂടുതൽ ജനങ്ങൾ അധിവസിക്കുന്നത്
1. മരുഭൂമിയിൽ
2. ഉത്തരപർവ്വതമേഖലയിൽ
3. പീഠഭൂമിയിൽ
4. ഉത്തരമഹാസമതലത്തിൽ (Answer)
3. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്
1. മരുഭൂമി
2. ഉത്തരപർവ്വതമേഖല
3. ഉപദ്വീപീയ പീഠഭൂമി
4. ഉത്തരമഹാസമതലം (Answer)
4. മറ്റ് ഭൂപ്രകൃതി വിഭാഗങ്ങളെ അപേക്ഷിച്ച് റെയിൽ റോഡ് കനാൽ എന്നിവയുടെ ശ്രുംഖല ഏറ്റവും കൂടുതൽ
1. പീഠഭൂമിയിൽ
2. ഉത്തരമഹാസമതലത്തിൽ (Answer)
3. മരുഭൂമിയിൽ
4. ഉത്തരപർവ്വതമേഖലയിൽ
5. ഈ വിളകളുടെ വളർച്ചക്ക് വെള്ളം കുറഞ്ഞ അളവിൽ മതി. വിളകൾ ഏവ
1. നെല്ല്,ഗോതമ്പ്
2. കരിമ്പ്,നെല്ല്
3. ബജ്‌റ,ജോവർ (Answer)
4. തെങ്ങ് ,നെല്ല്