Top score (First 20)
# | Name | Score |
---|---|---|
1 | Devanjana | 5 |
2 | Rithika S S | 5 |
3 | Sravan | 4 |
4 | Nihara A. V | 4 |
5 | Harigovind | 4 |
6 | ഉമർ യാസീൻ | 4 |
7 | Yadhudev.T | 4 |
8 | Fathima manaal. S | 4 |
9 | Muhammad Yaseen nk | 3 |
10 | Aswaketh | 2 |
11 | Manha fathima | 2 |
12 | ജസ ഫാത്തിമ | 2 |
13 | Yadhu krishnan | 2 |
14 | Anika | 1 |
15 | Mohammed shabnas s.n | 1 |
16 | Anika | 0 |
17 | Fathima manaal. S | 0 |
18 | Anika | 0 |
Answer keys
1. പണ്ടെന്നോ ഒഴുകിപ്പരന്ന ലാവ തണുത്തുറഞ്ഞുണ്ടായതാണ്
1. ഉത്തര മഹാസമതലം
2. ദ്വീപുകൾ
3. തീരസമതലം
4. ഉപദ്വീപീയ പീഠഭൂമി (Answer)
2. പരുത്തിക്കൃഷിക്ക് ഏറെ അനുയോജ്യമായ മണ്ണ്
1. പർവത മണ്ണ്
2. കറുത്ത മണ്ണ് (Answer)
3. ലാറ്ററൈറ്റ് മണ്ണ്
4. എക്കൽ മണ്ണ്
3. ഉപദ്വീപീയ പീഠഭൂമി പ്രദേശത്തു നിന്ന് ഉദ്ഭവിക്കാത്ത നദി ഏത്
1. ഗോദാവരി
2. ഗംഗ (Answer)
3. താപ്‌തി
4. കാവേരി
4. ഏകദേശം ഇന്ത്യയുടെ കടൽത്തീര ദൈർഘ്യം
1. 2400 km
2. 4400
3. 6100 km (Answer)
4. 6900 km
5. കേരളതീരപ്രദേശം സ്ഥിതി ചെയ്യുന്നത്
1. ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത് (Answer)
2. ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശത്ത്
3. ഇന്ത്യയുടെ തെക്കൻ തീരപ്രദേശത്ത്
4. ഇന്ത്യയുടെ വടക്കൻ തീരപ്രദേശത്ത്