Top score (First 20)
# | Name | Score |
---|---|---|
1 | Devanjana | 5 |
2 | Harigovind | 5 |
3 | Yadhudev.T | 5 |
4 | Fathima manaal. S | 4 |
5 | ഉമർ യാസീൻ | 4 |
6 | Sravan | 4 |
7 | Rithika | 4 |
8 | Manha fathima | 4 |
9 | Anusmiya | 4 |
10 | Minha fathima | 4 |
11 | MUHSINA ZAINAB | 4 |
12 | Yadhu krishnan | 3 |
13 | Nihara A. V | 3 |
14 | ജസ ഫാത്തിമ | 2 |
15 | Aradhya.S | 2 |
16 | Fathima manaal. S | 0 |
Answer keys
1. സമുദ്രത്താൽ ചുറ്റപ്പെട്ട ചെറുഭാഗമാണ്
1. സമതലം
2. മരുഭൂമി
3. പീഠഭൂമി
4. ദ്വീപുകൾ (Answer)
2. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
1. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ബംഗാൾ ഉൾക്കടലിലാണ്
2. ലക്ഷദ്വീപ് സമൂഹം അറബിക്കടലിലാണ്
3. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ മിക്കവയും വനനിബിഡമാണ്
4. ലക്ഷദ്വീപുകൾ മിക്കവയും വനനിബിഡമാണ് (Answer)
3. ഹിമാലയൻ നദികൾ ഒഴുക്കിക്കൊണ്ട് വരുന്ന എക്കൽ നിക്ഷേപിക്കപ്പെട്ട് രൂപപ്പെട്ടതാണ്
1. മരുഭൂമി
2. ഉപദ്വീപീയ പീഠഭൂമി
3. ഉത്തരമഹാസമതലം (Answer)
4. ദ്വീപുകൾ
4. ഏറ്റവും ഫലപുഷ്ടമായ മണ്ണ്
1. കറുത്ത മണ്ണ്
2. പർവ്വത മണ്ണ്
3. എക്കൽ മണ്ണ് (Answer)
4. ചെമ്മണ്ണ്
5. ജലാംശം കുറവായ മണ്ണിനം
1. കറുത്ത മണ്ണ്
2. പർവ്വത മണ്ണ്
3. മരുഭൂമി മണ്ണ് (Answer)
4. ചെമ്മണ്ണ്