Top score (First 20)
# | Name | Score |
---|---|---|
1 | Rithika | 5 |
2 | Mohammed shabnas s.n | 4 |
3 | Harigovind | 4 |
4 | Fathima manaal. S | 4 |
5 | Devanjana | 4 |
6 | Sravan | 3 |
7 | Umer yaseen | 3 |
8 | Manha fathima | 3 |
9 | Yadhu krishnan | 2 |
10 | Anika | 2 |
11 | ജസ ഫാത്തിമ | 1 |
12 | Muhammad Yaseen nk | 1 |
13 | Nihara A. V | 0 |
Answer keys
1. താഴെ പറയുന്നവ വിലയിരുത്തുക (A)ഏറ്റവും ഫലപൂയിഷ്ടമാണ് എക്കൽ മണ്ണ്. (B)മരുഭൂമി മണ്ണിൽ ജലാംശം കുറവാണ്. (C)പർവ്വത മണ്ണിൽ ജൈവാംശം കൂടുതലാണ്. (D)ചെമ്മണ്ണ്, ലാറ്ററൈറ്റ് എന്നിവ ഫലപുഷ്ടി കുറഞ്ഞവയാണ്.
1. A ശരിയാണ്
2. A,B ശരിയാണ്
3. A,B,C ശരിയാണ്
4. എല്ലാം ശരിയാണ് (Answer)
2. മാർച്ച് മുതൽ മെയ് വരെയാണ് ഇന്ത്യയിൽ
1. മഴക്കാലം
2. ശൈത്യകാലം
3. ഉഷ്ണകാലം (Answer)
4. ഇവയൊന്നുമല്ല
3. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ഇന്ത്യയിൽ
1. മഴക്കാലം
2. ശൈത്യകാലം (Answer)
3. ഉഷ്ണകാലം
4. ഇവയൊന്നുമല്ല
4. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ഇന്ത്യയിലെ മഴക്കാലം
1. തെക്ക് പടിഞ്ഞാറൻ മൺസൂൺ (Answer)
2. വടക്ക് കിഴക്കൻ മൺസൂൺ
3. തെക്ക് കിഴക്കൻ മൺസൂൺ
4. വടക്ക് പടിഞ്ഞാറൻ മൺസൂൺ
5. ഒക്ടോബർ മുതൽ നവംബർ വരെയുള്ള ഇന്ത്യയിലെ മഴക്കാലം
1. തെക്ക് പടിഞ്ഞാറൻ മൺസൂൺ
2. വടക്ക് കിഴക്കൻ മൺസൂൺ (Answer)
3. തെക്ക് കിഴക്കൻ മൺസൂൺ
4. വടക്ക് പടിഞ്ഞാറൻ മൺസൂൺ