Top score (First 20)
# | Name | Score |
---|---|---|
1 | Rithika | 5 |
2 | Sravan | 5 |
3 | Devanjana | 5 |
4 | Aradhya.S | 4 |
5 | Muhammad Yaseen nk | 4 |
6 | Anusmiya | 4 |
7 | Umer yaseen | 4 |
8 | Yadhudev.T | 4 |
9 | Harigovind | 4 |
10 | Fathima manaal. S | 3 |
11 | Muhsina zainab | 3 |
12 | Manha fathima | 3 |
13 | Yadhu krishnan | 3 |
14 | Anika | 3 |
15 | Shabil | 2 |
16 | Nihara A. V | 2 |
17 | Shivani p | 1 |
18 | Aswaketh | 1 |
19 | ജസ ഫാത്തിമ | 1 |
20 | Umer yaseen | 0 |
Answer keys
1. ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം
1. അറ്റ്‌ലസ് മോത്ത് (Answer)
2. അറ്റ്‌ലസ് ലോസ്
3. അറ്റ്‌ലസ് ഗോസ്
4. അറ്റ്‌ലസ് വോമ
2. തെറ്റായ പ്രസ്താവന ഏത്
1. ഉപ്പു രസമുള്ള മണ്ണിൽ വളരുന്ന സസ്യമാണ് കണ്ടൽ കാടുകൾ
2. കണ്ടൽ കാടുകൾ കരയിടിച്ചിലിനെ ചെറുക്കുന്നു
3. ബംഗാൾ കടുവയുടെ ആവാസകേന്ദ്രം ബംഗാളിലെ കണ്ടൽ കാടുകളാണ്
4. വാർഷിക വർഷപാതം ഏറ്റവും കൂടുതൽ ഉള്ള പ്രദേശത്താണ് കള്ളിമുൾ ചെടികൾ വളരുന്നത് (Answer)
3. ചിറാപുഞ്ചി ഏത് സംസ്ഥാനത്താണ്
1. മിസോറാം
2. മേഘാലയ (Answer)
3. അരുനാചൽപ്രദേശ്
4. ആസ്സാം
4. സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്നത്
1. കണ്ടൽ കാടുകളിൽ
2. മരുഭൂമിയിലെ കുറ്റിക്കാടുകളിൽ
3. ഇലപൊഴിയും കാടുകളിൽ
4. നിത്യ ഹരിതവനങ്ങളിൽ (Answer)
5. ഇന്ത്യയുടെ തലസ്ഥാനം
1. മുംബൈ
2. കൊൽക്കത്ത
3. ന്യൂ ഡൽഹി (Answer)
4. ചെന്നൈ