Top score (First 20)
# | Name | Score |
---|---|---|
1 | Harigovind | 5 |
2 | Mohammed shabnas s.n | 5 |
3 | Yadhudev.T | 4 |
4 | Muhammad Yaseen nk | 4 |
5 | Rithika | 4 |
6 | Umer yaseeen | 3 |
7 | Devanjana | 3 |
8 | Anusmiya | 2 |
9 | Aswaketh | 2 |
10 | Yadhu krishnan | 2 |
11 | Shabil | 2 |
12 | ജസ ഫാത്തിമ | 2 |
13 | Nihara A. V | 1 |
14 | Fathima manaal. S | 1 |
15 | Mohammed shabnas s.n | 0 |
16 | Sravan | 0 |
Answer keys
1. പഴശ്ശിരാജയെ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചത്
1. നികുതി പിരിക്കാനുള്ള അവകാശം തടഞ്ഞത് (Answer)
2. വനനിയമങ്ങൾ ആവിഷ്കരിച്ചത്
3. കൊള്ളപ്പലിക്കാരുടെയും കമ്പനി ഉദ്യോഗസ്ഥരുടെയും ചൂഷണം
4. എൻഫീൽഡ് തോക്കുകൾ വിതരണം ചെയ്തത്
2. കലാപത്തിനിറങ്ങിയ സൈനികർ ഡൽഹിയിലെത്തി ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചത്
1. കൻവർ സിംഗ്
2. ബീഗം ഹസ്രത്ത് മഹൽ
3. താന്തിയാതോപ്പി
4. ബഹദൂർഷാ രണ്ടാമൻ (Answer)
3. തെറ്റായ ജോഡി ഏത്
1. ഫൈസാബാദ് - മൗലവി അഹമ്മദുള്ള
2. ആര - താന്തിയാത്തോപ്പി (Answer)
3. കാൺപൂർ - നാനാസാഹിബ്
4. ലക്നൗ - ബീഗം ഹസ്രത്ത്മഹൽ
4. ഒന്നാം സ്വാതന്ത്ര്യസമരത്തിൻ്റെ പരാജയ കാരണങ്ങളിൽ ഉൾപ്പെടാത്തത്
1. കലാപത്തിന് സംഘടിത സ്വഭാവം ഉണ്ടായിരുന്നില്ല
2. ഇന്ത്യക്കാരിൽ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചില്ല
3. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഇന്ത്യക്കാർ സമരത്തിന് അനുകൂലമായിരുന്നു
4. എൻഫീൽഡ് തോക്കുകൾ ഉപയോഗിച്ചത് (Answer)
5. ഇന്ത്യയിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ചത്
1. 1857 മീററ്റിൽ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ
2. 1858 ൽ വിക്ടോറിയ രാജ്ഞിയുടെ വിളംബരത്തോടെ (Answer)
3. 1857 ൽ കലാപകാരികൾ ഡൽഹി പിടിച്ചെടുത്തതോടെ
4. 1858 ൽ ബഹദൂർഷ രണ്ടാമനെ റങ്കൂണിലേക്ക് നാടു കടത്തിയതോടെ