Top score (First 20)
# | Name | Score |
---|---|---|
1 | Sravan | 5 |
2 | Harigovind | 5 |
3 | Rithika | 5 |
4 | Anusmiya | 5 |
5 | Devanjana | 5 |
6 | ജസ ഫാത്തിമ | 4 |
7 | Minha fathima | 4 |
8 | Nihara A. V | 4 |
9 | Umer yaseen | 4 |
10 | Fathima manaal. S | 3 |
11 | യദു കൃഷ്ണൻ | 3 |
12 | Manha fathima | 3 |
13 | Yadhudev.T | 2 |
14 | Shivani p | 1 |
15 | Aswaketh | 1 |
Answer keys
1. സതി നിരോധിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ
1. വാറൻ ഹേസ്‌റ്റിംഗ്സ്
2. വില്യം ബെറ്റിക് (Answer)
3. കാനിംഗ് പ്രഭു
4. രാജാറാം മോഹൻ റോയ്
2. അടിസ്ഥാനപരമായി എല്ലാ മതങ്ങളും ഒന്നാണെന്ന് പ്രചരിപ്പിച്ചു. ജാതിസമ്പ്രദായമാണ് ഇന്ത്യക്കാർക്കിടയിലെ അനൈക്യത്തിന്റെ ഉറവിടം എന്ന് വിശ്വസിച്ചു. വ്യക്തി ആര് ?
1. രവീന്ദ്രനാഥടാഗോർ
2. ജവഹർലാൽ നെഹ്റു
3. രാജാറാം മോഹൻ റോയ് (Answer)
4. മഹാത്മാ ഗാന്ധി
3. ബ്രഹ്മസമാജം സ്ഥാപിച്ചത്
1. രവീന്ദ്രനാഥടാഗോർ
2. ജവഹർലാൽ നെഹ്റു
3. രാജാറാം മോഹൻ റോയ് (Answer)
4. മഹാത്മാ ഗാന്ധി
4. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്
1. രവീന്ദ്രനാഥടാഗോർ
2. രാജാറാം മോഹൻ റോയ് (Answer)
3. ജവഹർലാൽ നെഹ്റു
4. മഹാത്മാ ഗാന്ധി
5. വേദങ്ങളിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്
1. സ്വാമി വിവേകാനന്ദൻ
2. ജവഹർലാൽ നെഹ്റു
3. രാജാറാം മോഹൻ റോയ്
4. സ്വാമി ദയാനന്ദ സരസ്വതി (Answer)