Top score (First 20)
# | Name | Score |
---|---|---|
1 | Mohammed shabnas s.n | 5 |
2 | Sravan | 4 |
3 | ഉമർ യാസീൻ | 3 |
Answer keys
1. ജ്യോതിറാവുഫുലെ ആരംഭിച്ച പ്രസ്ഥാനം?
1. ആര്യ സമാജം
2. ഹോം റൂൾ
3. സത്യശോധക്ക് സമാജ് (Answer)
4. ബ്രഹ്മസമാജം
2. സർ സായിദ് അഹമ്മദ് ഖാൻ ആരംഭിച്ച പ്രസ്ഥാനം
1. ട്രസ്റ്റി ഷിപ്പ്
2. അലിഖഡ് പ്രസ്ഥാനം (Answer)
3. മുസ്ലിം ലീഗ്
4. സ്വദേശി പ്രസ്ഥാനം
3. ആര്യമഹിളാ സ്മാജം ആരംഭിച്ച്ത് ആരാണ്
1. പണ്ഡിത രാമബായ് (Answer)
2. ആനി ബസന്റ്
3. കാദംമ്പിനി ഗാഗുലി
4. ക്യാപ്റ്റൻ ലക്ഷ്മി
4. വിവേകനന്ദന്റെ ഗുരു ആരാണ്
1. നെഹ്‌റു
2. ഗാന്ധിജി
3. ദയനന്ത സരസ്വതി
4. ശ്രീരാമ കൃഷ്ണ പരഹംസൻ (Answer)
5. I. N. C രൂപീകൃതമായത് ഏത് വർഷം
1. 1885 (Answer)
2. 1947
3. 1905
4. 1886