മെയ് 13 : കണ്ടുപിടുത്തങ്ങളുടെ ലോകം

Top score (First 20)

# Name Score
1 Arundhathi Rajesh 25
2 Shaija p p 24
3 RIDHUN P P 24
4 AMALKRISHNA 24
5 Athul krishna 24
6 Saranya c k 23
7 Adithya 23
8 SNEHA 23
9 Anjana Arjun 23
10 Nithin 22
11 Lekshmi K 22
12 Amal pk 22
13 Amarthya Gopal j s 22
14 SHYJU K 22
15 Sreechithra kk 22
16 Minija kk 22
17 Vishnu Prasad K B 22
18 Arun KP 21
19 JinuKT 21
20 Anooja. 21

Answer keys

1. തരംഗ സിദ്ധാന്തം കണ്ടെത്തിയത്

  • 1. ക്രിസ്റ്റ്യൻ ഹൈജൻസ് (Answer)

  • 2. ക്രിസ്റ്റൻ ഷോൺബീൻ

  • 3. മാക്സ് പ്ലാങ്ക്

  • 4. ജോൺ ഡാൾട്ടൻ

2. വൈദ്യുത ബാറ്ററി കണ്ടെത്തിയത്

  • 1. ക്രിസ്റ്റൻ ഹൈജൻസ്

  • 2. അലക്സാൺഡ്രോ വോൾട്ട (Answer)

  • 3. നീൽസ് ബോർ

  • 4. കാൾ ആൻഡേഴ്സൺ

3. അലക്സാണ്ടർ ഫ്ലെമിങ് കണ്ടെത്തിയത്

  • 1. Ph Scale

  • 2. ഫൗണ്ടൻ pen

  • 3. പെൻസിലിൻ (Answer)

  • 4. ഡൈനാമിറ്റ്

4. വൈദ്യുതമോട്ടോർ കണ്ടെത്തിയത്?

  • 1. നിക്കോളാസ് ടെസല (Answer)

  • 2. ഓട്ടിസ്

  • 3. ടോറിസെല്ലി

  • 4. ലേനക്ക്

5. മഗ്നീഷ്യം കണ്ടെത്തിയത്

  • 1. മാക്സ് പ്ലാങ്ക്

  • 2. ജോസഫ് ബ്ലാക്ക് (Answer)

  • 3. ജോസഫ് പ്രീസ്റ്റ്ലി

  • 4. മേരി ക്യൂറി

6. ‘റേഡിയം’ കണ്ടുപിടിച്ചതാര്

  • 1. റോങ്ങ്ജൺ

  • 2. മേരിക്യൂറി (Answer)

  • 3. ഡേവിഡ് റിക്കാഡോ

  • 4. അലക്സാണ്ടർ ഫ്ലമിംഗ്

7. ലോകത്തെ ആദ്യത്തെ നിയന്ത്രിത ന്യൂക്ളിയര്‍ ചെയിന്‍ റിയാക്ഷന്‍ കണ്ടുപിടിച്ച ബഹുമതി  

  • 1. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍

  • 2. ദിമിത്രി ഇവാനോവിച്ച് മെന്‍ഡലിയേഫ്

  • 3. എന്‍റികോ ഫെര്‍മി (Answer)

  • 4. ഏണസ്റ്റ് റൂഥർഫോർഡ്

8. രസതന്ത്രത്തിനുള്ള നൊബേല്‍‌ സമ്മാനം ലഭിച്ച ടെക്സസ് സര്‍വകലാശാലയിലെ ജോണ്‍ ബി. ഗുഡ്നോഫിനും സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ എം. സ്റ്റാന്‍ലി വൈറ്റിംഗ്ഹാമിനും ജപ്പാനിലെ മെജോ സര്‍വകലാശാലയിലെ അകിര യോഷിനോയ്ക്കും എന്ത് കണ്ടുപിടുത്തമാണ് നടത്തിയത്?

  • 1. ലിഥിയം അയണ്‍‌ ബാറ്ററികളുടെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ക്ക് (Answer)

  • 2. ഒരു ആറ്റത്തിന്‍െറ ബാഹ്യതയെ ഷെല്ലിലെ ഇലക്ട്രോണുകളാണ് അതിന്‍െറ രാസസ്വഭാവം നിര്‍ണയിക്കുന്നതെന്ന കണ്ടെത്തൽ

  • 3. ഒരു ആറ്റത്തിനുള്ളിലെ ന്യൂക്ളിയസിന്‍െറ മാതൃക നിര്‍ണയിച്ചതിന്

  • 4. ഇവയൊന്നുമല്ല

9. വർണ്ണാന്ധത കണ്ടുപിടിച്ചത് *L

  • 1. മിലാർ ഡേറ്റ

  • 2. ജോൺ ഡാൾട്ടൺ (Answer)

  • 3. ഹിപ്പാലസ്

  • 4. ഹെൻട്രി വിറ്റ് റെജിനോൾഡ്

10. ജോസഫ് ബ്ലാക്ക് 1754 ൽ കണ്ടുപിടിച്ച വാതകം

  • 1. നൈട്രജൻ

  • 2. മീഥയിൽ

  • 3. കാർബൺ ഡയോക്സൈഡ് (Answer)

  • 4. ഹൈഡ്രജൻ

11. തെർമോസ്കോപ്പ് കണ്ടു പിടിച്ചത്

  • 1. ഗലീലിയോ (Answer)

  • 2. എഡിസൺ

  • 3. നിക്കോള ടെസ്ല

  • 4. ലീനക്

12. ഫൗണ്ടൻ പെൻ കണ്ടുപിടിച്ചത്

  • 1. ജോൺ ലൗഡ്

  • 2. വാട്ടർ മാൻ (Answer)

  • 3. കാൾ ബെൻസ്

  • 4. ഫ്രാങ്ക് വിറ്റിൽ

13. ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചത്

  • 1. ആൽബർട്ട് സാബിൻ (Answer)

  • 2. ഹാൻസ് ബർജർ

  • 3. ഫാരൻഹീറ്റ്

  • 4. ലനക്ക്

14. രക്തത്തിലെ ആർ എച്ച് ഘടകം കണ്ടെത്തിയത്

  • 1. ലുവൻ ഹോക്ക്

  • 2. വില്യം ഹാർവെ

  • 3. ജോനസ് സാൽക്ക്

  • 4. കാൾ ലാൻഡ് സ്റ്റെയ്നർ (Answer)

15. ക്ഷയ രോഗാണുവിനെ കണ്ടുപിടിച്ചത്

  • 1. എഡ്വേർഡ് ജെന്നർ

  • 2. ലൂയി പാസ്റ്റർ

  • 3. റോബർട്ട് കോച്ച് (Answer)

  • 4. റോബർട്ട് ഹുക്ക്

16. പ്രകൃതി നിർദ്ധാരണ സിദ്ധാന്തം ആവിഷ്കരിച്ചത്

  • 1. കാൾ ലിനേയസ്

  • 2. ചാൾസ് ഡാർവിൻ (Answer)

  • 3. എം ജെ ഷ്ളീഡൻ

  • 4. ജെ സി ബോസ്

17. വൈദ്യുത കാന്തിക പ്രേരണ തത്വം

  • 1. ക്രിസ്റ്റ്യൻ ഹൈജൻസ്

  • 2. മൈക്കിൾ ഫാരഡേ (Answer)

  • 3. സി വി രാമൻ

  • 4. ഹെൻട്രി ഹെർട്സ്

18. ലോഗരിതം കണ്ടുപിടിച്ചത്.

  • 1. ജോൺ ലൗഡ്

  • 2. ജോൺ നേപ്പിയർ (Answer)

  • 3. എഡിസൺ

  • 4. ന്യൂട്ടൻ

19. സിനിമാ പ്രൊജക്ടർ കണ്ടുപിടിച്ചത്

  • 1. ഫിലിപ്സ് കമ്പനി

  • 2. സോണി കമ്പനി

  • 3. വാൾക്കർ ഈസ്റ്റ്മാൻ

  • 4. എഡിസൺ (Answer)

20. ടാക്കിയോണുകൾ കണ്ടു പിടിച്ചത്

  • 1. ജെ സി ബോസ് എസ്

  • 2. സി വി രാമൻ

  • 3. ഇ സി ജി സുദർശൻ (Answer)

  • 4. ജോൺ ബയേർഡ്

21. കടൽ ജലത്തിന്റെ നീല നിറം ആകാശത്തിന്റെ നീല നിറം എന്നിവ വിശദീകരിച്ചത്

  • 1. ജെ സി ബോസ്

  • 2. ക്രിസ്ത്യൻ ഹൈജൻസ്

  • 3. സി വി രാമൻ (Answer)

  • 4. ഇ സി ജി സുദർശൻ

22. ഫോട്ടോസ്റ്റാറ്റ് മെഷീൻ കണ്ടുപിടിച്ചത്

  • 1. ജാക്കസ് ചാൾസ്

  • 2. ചാൾസ് ടെനന്റ്

  • 3. ചെസ്റ്റർ കാൾസ്റ്റ്ൺ (Answer)

  • 4. ഇവരാരുമല്ല

23. ജെ ബർദീൻ, ഡബ്ലു എച്ച് ബ്രാറ്റൻ,വില്യം ഷോക്ക്‌ലി എന്നീ ശാസ്ത്രജ്ഞന്മാർ ചേർന്ന് കണ്ടുപിടിച്ചത്

  • 1. ട്രാൻസിസ്റ്റർ (Answer)

  • 2. സ്റ്റെതസ്കോപ്പ്

  • 3. ഇലക്ട്രിക് വെൽഡർ

  • 4. ഡിസ്ക് ബ്രേക്ക്

24. സൈക്കിൾ കണ്ടുപിടിച്ചത്

  • 1. പാസ്ക്കൽ

  • 2. ഡാൽട്ടൺ

  • 3. മാക് മില്ലൻ (Answer)

  • 4. ഏൾലിക്ക്

25. ബുദ്ധിപരീക്ഷ കണ്ടെത്തിയത്

  • 1. സൈമൺ ബിനെ (Answer)

  • 2. ലവ് വിഗോട്സ്കി

  • 3. ജീൻ പിയാഷെ

  • 4. ബ്രൂണർ

Answer Solution