Top score (First 20)
# | Name | Score |
---|---|---|
1 | Vyga.S.Mohan | 5 |
2 | Yadhudev.T | 4 |
3 | Rithika | 4 |
4 | Sravan | 4 |
5 | Mohammed shabnas s.n | 3 |
6 | Muhammad Yaseen nk | 3 |
7 | MUHSINA ZAINAB | 3 |
8 | Aswaketh | 3 |
9 | Manha fathima | 2 |
10 | Fathima manaal. S | 2 |
11 | Dhila Fathima | 2 |
12 | umervyaseen | 1 |
13 | Mihal | 1 |
14 | Sana | 1 |
15 | Aboobakkar siddik | 0 |
16 | Aboobakkar siddik | 0 |
17 | Shivani p | 0 |
18 | umer yaseen | 0 |
Answer keys
1. തെറ്റായ ജോഡി ഏത്
1. രാജാറാം മോഹൻ റോയ് – ബ്രഹ്മ സമാജ്
2. സ്വാമി ദയാനന്ദ സരസ്വതി – ആര്യ സമാജ്
3. ജ്യോതിറാവു ഫൂലെ – സത്യ ശോധക് സമാജ്
4. പണ്ഡിറ്റ രമ ഭായ് – ആര്യസമാജ് (Answer)
2. ഇന്ത്യക്കാർക്കിടയിൽ ഐക്യബോധം വളർത്താൻ സഹായിച്ച ഘടകങ്ങളിൽ ഉൾപ്പെടാത്തത്
1. ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങളെ കീഴടക്കി ഇന്ത്യയെ രാഷ്ട്രീയമായി ഏകീകരിച്ചു.
2. ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചൂഷണം
3. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വ്യാപനം
4. നാട്ടുരാജാക്കന്മാരുടെ ഭരണം (Answer)
3. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു?
1. എ.ഒ.ഹ്യൂം
2. ദാദാഭായ് നവറോജി
3. ഡബ്ല്യു സി ബാനർജി (Answer)
4. ആനി ബസന്റ്
4. ഇന്ത്യയെ കണ്ടെത്തൽ എന്ന ഗ്രന്ഥം രചിച്ചത്
1. ദാദാഭായ് നവറോജി
2. രാജാറാം മോഹൻ റോയ്
3. ബാല ഗംഗാധര തിലക്
4. ജവഹർലാൽ നെഹ്‌റു (Answer)
5. “സ്വാതന്ത്ര്യം എന്റെ ജൻമാവകാശമാണ്, ഞാനത് നേടുക തന്നെ ചെയ്യും ” എന്ന പ്രശസ്ത മുദ്രാവാക്യം വിളിച്ചത് ആരാണ്?
1. ദാദാഭായ് നവറോജി
2. ജവഹർലാൽ നെഹ്‌റു
3. ബാല ഗംഗാധര തിലക് (Answer)
4. രാജാറാം മോഹൻ റോയ്