Top score (First 20)
# | Name | Score |
---|---|---|
1 | Fathima manaal. S | 5 |
2 | Manha fathima | 5 |
3 | Mohammed shabnas s.n | 4 |
4 | Vyga.S.Mohan | 4 |
5 | Umer yaseen | 4 |
6 | Dhila Fathima | 3 |
7 | Muhammad Yaseen nk | 2 |
8 | Muhsina zainab | 2 |
9 | Yadhudev.T | 2 |
10 | ജസ ഫാത്തിമ | 1 |
11 | Fathima manaal. S | 0 |
12 | Sana | 0 |
13 | Umer yaseen | 0 |
14 | Devanjana | 0 |
Answer keys
1. ബോംബെയിൽ തേജ്‌പാൽ സംസ്കൃത കോളേജിൽ വെച്ച് രൂപീകൃതമായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 72 പേർ ആദ്യ യോഗത്തിൽ പങ്കെടുത്തു. പ്രസ്താവനകൾ ഏത് സംഘടനയുമായി ബന്ധപ്പെട്ടതാണ്
1. ഇന്ത്യൻ അസോസിയേഷൻ
2. പൂനാ സാർവ്വജനിക് സഭ
3. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (Answer)
4. സർവ്വേന്ത്യാ മുസ്ലിം ലീഗ്
2. പരാതികളിലൂടെയും പ്രമേയങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും പൊതുആവശ്യങ്ങൾ ബ്രിട്ടീഷ് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ ശ്രമിച്ചത്
1. മിതവാദികൾ (Answer)
2. തീവ്രദേശീയവാദികൾ
3. ലാൽ-പാൽ-ബാൽ കൂട്ടുകെട്ട്
4. ഇവരാരുമല്ല
3. ബിപിൻ ചന്ദ്ര പാൽ , ദാദാഭായ് നവറോജി , ഫിറോഷ് ഷാ മേത്ത , ലാലാ ലജ്പത് റായ് , ബദ്‌റുദ്ധീൻ ദിയാബ്ജി , ഗോപാലകൃഷ്ണ ഗോഖലെ , ബാലഗംഗാധര തിലക് - മിതവാദികളിൽ ഉൾപ്പെടാത്തവർ ആരൊക്കെ.
1. ദാദാഭായ് നവറോജി ഫിറോഷ് ഷാ മേത്ത
2. ഗോപാലകൃഷ്ണ ഗോഖലെ ബാലഗംഗാധര തിലക്
3. ബാലഗംഗാധര തിലക് ബിപിൻ ചന്ദ്ര പാൽ ലാലാ ലജ്പത് റായ് (Answer)
4. ഗോപാലകൃഷ്ണ ഗോഖലെ ബാലഗംഗാധര തിലക് ബിപിൻ ചന്ദ്ര പാൽ
4. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് . ചോർച്ച സിദ്ധാന്തം അവതരിപ്പിച്ച് ഇന്ത്യ ദരിദ്രമായത് എങ്ങനെയെന്ന് തുറന്നു കാട്ടി. പോവർട്ടി ആൻഡ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന ഗ്രന്ഥം രചിചു. ആരാണീ ദേശീയ നേതാവ്
1. ബാലഗംഗാധര തിലക്
2. ദാദാഭായ് നവറോജി (Answer)
3. ഗോപാലകൃഷ്ണ ഗോഖലെ
4. ബിപിൻ ചന്ദ്ര പാൽ
5. ബംഗാൾ വിഭജനം നടക്കുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു.
1. ഹാർഡിഞ്ച് പ്രഭു
2. കാനിങ് പ്രഭു
3. കഴ്‌സൺ പ്രഭു (Answer)
4. മൗണ്ട് ബാറ്റൺ പ്രഭു