Top score (First 20)
# | Name | Score |
---|---|---|
1 | Mohammed shabnas s.n | 5 |
2 | Fathima manaal. S | 5 |
3 | Harigovind | 5 |
4 | Sravan | 4 |
5 | Umer yaseen | 4 |
6 | Dhila Fathima | 3 |
7 | Muhammad Yaseen nk | 2 |
8 | Dhila Fathima | 0 |
9 | Umer yaseen | 0 |
Answer keys
1. ബംഗാൾ വിഭജന വിരുദ്ധസമരത്തിന്റെ പ്രധാന മുദ്രാവാക്യം
1. ബ്രിട്ടീഷുകാർ ഇന്ത്യ വിടുക
2. വിദേശ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക , സ്വദേശി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക
3. സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക , വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക (Answer)
4. ഉപ്പുനിയമം ലംഘിക്കുക
2. തീവ്രദേശീയതയുടെ മുഖ്യ വക്താവ്, ലോകമാന്യ എന്ന് വിളിക്കപ്പെട്ടു, മാറാത്ത കേസരി തുടങ്ങിയ പത്രങ്ങൾ ആരംഭിച്ചു. ആരാണീ ദേശീയ നേതാവ്
1. ഗോപാലകൃഷ്ണ ഗോഖലെ
2. ബിപിൻ ചന്ദ്ര പാൽ
3. ലാലാ ലജ്പത് റായ്
4. ബാലഗംഗാധര തിലക് (Answer)
3. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും - ആരുടെ വാക്കുകൾ
1. ഗോപാലകൃഷ്ണ ഗോഖലെ
2. ലാലാ ലജ്പത് റായ്
3. ബാലഗംഗാധര തിലക് (Answer)
4. ബിപിൻ ചന്ദ്ര പാൽ
4. ബംഗാൾ വിഭജന വിരുദ്ധ സമര കാലഘട്ടത്തിൽ രൂപം കൊണ്ടു. 1906 -ൽ ധാക്കയിൽ ആണ് രൂപം കൊണ്ടത്. ആഗാ ഖാനും നവാബ് സലീമുള്ള ഖാനും ചേർന്നാണ് സംഘടന രൂപീകരിച്ചത്. സംഘടന ഏത്.
1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2. ഖിലാഫത്ത് പ്രസ്ഥാനം
3. ഇന്ത്യൻ അസോസിയേഷൻ
4. സർവ്വേന്ത്യാ മുസ്ലിം ലീഗ് (Answer)
5. ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി ദുർബലപ്പെട്ടു. 1907-ൽ നടന്ന അഖിലേന്ത്യാ സമ്മേളനത്തിൽ കോൺഗ്രസ് പിളർന്നു. പ്രസ്തുത സമ്മേളനം നടന്നത് എവിടെയായിരുന്നു.
1. ബോംബേ
2. കൽക്കത്ത
3. സൂറത്ത് (Answer)
4. മദ്രാസ്