Top score (First 20)
# | Name | Score |
---|---|---|
1 | Fathima manaal. S | 5 |
2 | Harigovind | 5 |
3 | Rithika | 5 |
4 | Mohammed shabnas s.n | 4 |
5 | Aswaketh | 4 |
6 | Umer yaseen | 3 |
7 | Anusmiya | 2 |
8 | Yadhudev.T | 2 |
9 | Aradhya.S | 1 |
Answer keys
1. ഇന്ത്യൻ സംസ്കാരത്തിൽ ആകൃഷ്ടയായി 1893 -ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ചു. ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ അധ്യക്ഷ. ആരാണീ ദേശീയ നേതാവ് .
1. ദാദാഭായ് നവറോജി
2. സരോജിനി നായിഡു
3. ആനി ബസന്റ് (Answer)
4. എ ഒ ഹ്യൂം
2. സൂറത്ത് സമ്മേളനത്തിൽ വഴിപിരിഞ്ഞു പോയ മിതവാദികളും തീവ്രദേശീയവാദികളും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച സമ്മേളനം.
1. ലാഹോർ സമ്മേളനം
2. ബോംബേ സമ്മേളനം
3. കൽക്കത്ത സമ്മേളനം
4. ലക്‌നൗ സമ്മേളനം (Answer)
3. തെറ്റായ ജോഡി ഏത്
1. കേസരി - ബാലഗംഗാധര തിലക്
2. മാറാത്ത - ബാലഗംഗാധര തിലക്
3. ചോർച്ച സിദ്ധാന്തം - ദാദാഭായ് നവറോജി
4. സർവ്വേന്ത്യാ മുസ്ലിം ലീഗ് - 1885 (Answer)
4. വേദങ്ങളിലേക്ക് മടങ്ങുക എന്നാഹ്വാനം ചെയ്ത് ശുദ്ധി പ്രസ്ഥാനം ആരംഭിച്ചത്
1. ബാലഗംഗാധര തിലക്
2. ദാദാഭായ് നവറോജി
3. സ്വാമി ദയാനന്ദ സരസ്വതി (Answer)
4. രാജാറാം മോഹൻ റോയ്
5. തെറ്റായ പ്രസ്താവന ഏത്
1. ഹോം റൂൾ പ്രസ്ഥാനത്തിന്റെ നേതാക്കന്മാർ ആനി ബസന്റും ബാലഗംഗാധര തിലകനുമാണ്
2. 1885 ഡിസംബർ 28 നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായത്.
3. സൂറത്ത് സമ്മേളനത്തിൽ വഴിപിരിഞ്ഞു പോയ മിതവാദികളും തീവ്രദേശീയവാദികളും ഒന്നിച്ചത് ബോംബെയിൽ വെച്ചാണ് (Answer)
4. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്‌നൗ സമ്മേളനം നടന്നത് 1916 -ൽ ആണ്.