Top score (First 20)
# | Name | Score |
---|---|---|
1 | Yadhudev.T | 5 |
2 | Harigovind | 5 |
3 | Sravan | 4 |
4 | Manha fathima | 3 |
5 | Rithika | 3 |
6 | Aswaketh | 3 |
7 | Fathima manaal. S | 3 |
8 | Aradhya.S | 2 |
Answer keys
1. സ്‌കൂളിലെ ഓരോ കുട്ടിയേയും സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ശേഖരിച്ചു രേഖപ്പെടുത്തിയ പദ്ധതിയാണ്
1. സമന്വയ
2. സമ്പൂർണ്ണ (Answer)
3. സമഗ്ര
4. ജാലിക
2. വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളാണ്
1. ചിലവ് പ്രവർത്തനങ്ങൾ
2. ലാഭം പ്രവർത്തനങ്ങൾ
3. പാട്ടം പ്രവർത്തനങ്ങൾ
4. സാമ്പത്തിക പ്രവർത്തനങ്ങൾ (Answer)
3. സാമ്പത്തിക പ്രവർത്തനങ്ങളെ വിഭജിച്ചിരിക്കുന്നത് എങ്ങനെ
1. പ്രാഥമിക മേഖല
2. ദ്വിതീയ മേഖല
3. ത്രിതീയ മേഖല
4. പ്രാഥമിക മേഖല ദ്വിതീയ മേഖല ത്രിതീയ മേഖല (Answer)
4. പ്രകൃതി വിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖല
1. ദ്വിതീയ മേഖല
2. പ്രാഥമിക മേഖല (Answer)
3. ത്രിതീയ മേഖല
4. ദ്വിതീയ മേഖല ത്രിതീയ മേഖല
5. കൃഷിക്ക് കൂടുതൽ പ്രാധാന്യമുള്ളതുകൊണ്ട് കാർഷിക മേഖല എന്നുകൂടി അറിയപ്പെടുന്നത്
1. ദ്വിതീയ മേഖല ത്രിതീയ മേഖല
2. പ്രാഥമിക മേഖല (Answer)
3. ദ്വിതീയ മേഖല
4. ത്രിതീയ മേഖല