വിഷയം : സാമ്പത്തിക സ്രോതസ്സുകൾ 2

Top score (First 20)

# Name Score
1 Mohammed shabnas s.n 5
2 Vyga.S.Mohan 4
3 Manha fathima 3
4 Fathima manaal. S 3
5 Aswaketh 2
6 Minha fathima 1
7 Harigovind 1

Answer keys

1. പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങൾ അസംസ്‌കൃത വസ്തുവായി ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയാണ്

  • 1. പ്രാഥമിക മേഖല

  • 2. ദ്വിതീയ മേഖല (Answer)

  • 3. തൃതീയ മേഖല

  • 4. ഇവയൊന്നുമല്ല

2. വ്യവസായ മേഖല എന്നറിയപ്പെടുന്നത്

  • 1. പ്രാഥമിക മേഖല

  • 2. ദ്വിതീയ മേഖല (Answer)

  • 3. തൃതീയ മേഖല

  • 4. പ്രാഥമിക മേഖല തൃതീയ മേഖല

3. പ്രാഥമിക മേഖലയിലെ ഉൽപ്പന്നമായ പരുത്തി ദ്വിതീയ മേഖലയിലെ

  • 1. നഷ്ടമാണ്

  • 2. ലാഭമാണ്

  • 3. അസംസ്‌കൃതവസ്തുവാണ് (Answer)

  • 4. ഇവയൊന്നുമല്ല

4. പ്രാഥമിക മേഖല, ദ്വിതീയ മേഖലയിലെ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും

  • 1. പ്രാഥമിക മേഖലയിലെ പ്രവർത്തനമാണ്

  • 2. ദ്വിതീയ മേഖലയിലെ പ്രവർത്തനമാണ്

  • 3. തൃതീയ മേഖലയിലെ പ്രവർത്തനമാണ് (Answer)

  • 4. ഇവയൊന്നുമല്ല

5. സേവന മേഖല എന്നറിയപ്പെടുന്നത്

  • 1. ദ്വിതീയ മേഖല

  • 2. തൃതീയ മേഖല (Answer)

  • 3. പ്രാഥമിക മേഖല

  • 4. ഇവയൊന്നുമല്ല

Answer Solution