Top score (First 20)
# | Name | Score |
---|---|---|
1 | Manha fathima | 5 |
2 | Rithika | 5 |
3 | Mohammed shabnas s.n | 3 |
4 | Aswaketh | 3 |
5 | Umer yaseen | 1 |
Answer keys
1. സാമ്പത്തിക പ്രവർത്തനങ്ങളെ പ്രാഥമികം ദ്വിതീയം തൃതീയം എന്നിങ്ങനെ വേർതിരിക്കുന്ന ഓഫീസ്
1. സെൻട്രൽ സ്റ്റേഷണറി ഓഫീസ് (CSO)
2. സെൻട്രൽ സ്റ്റേറ്റ്സ് ഓഫീസ് (CSO)
3. സെൻട്രൽ സ്റ്റാറ്റ്യൂട്ടറി ഓഫീസ് (CSO)
4. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (CSO) (Answer)
2. റിയൽ എസ്‌റ്റേറ്റ് ഏത് മേഖലയിൽ ഉൾപ്പെടുന്നു
1. പ്രാഥമിക മേഖല
2. ദ്വിതീയ മേഖല
3. തൃതീയ മേഖല (Answer)
4. കാർഷിക മേഖല
3. തെറ്റായ ജോഡി ഏത്
1. ഖനനം - ദ്വിതീയ മേഖല (Answer)
2. മത്സ്യബന്ധനം - പ്രാഥമിക മേഖല
3. വനപരിപാലനം - പ്രാഥമിക മേഖല
4. വൈദ്യുതി ഉൽപ്പാദനം - ദ്വിതീയ മേഖല
4. നമുക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നത് ഏത് മേഖലയിലെ പ്രവർത്തനം വഴിയാണ്
1. തൃതീയ മേഖല
2. ദ്വിതീയ മേഖല
3. പ്രാഥമിക മേഖല (Answer)
4. വ്യവസായ മേഖല
5. ഭക്ഷ്യസുരക്ഷയുമായി ബന്ധമില്ലാത്തത്
1. ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ആ രാജ്യത്ത് തന്നെ ഉൽപ്പാദിപ്പിക്കണം (Answer)
2. എല്ലാ ജനങ്ങൾക്കും ഭക്ഷണം ലഭിക്കണം
3. എല്ലാ കാലത്തും ഭക്ഷണം ലഭിക്കണം
4. പോഷകപ്രധാനമായ ഭക്ഷണം ലഭിക്കണം