Top score (First 20)
# | Name | Score |
---|---|---|
1 | Sravan | 5 |
2 | Mohammed Shabnas | 5 |
3 | Umer yaseen | 5 |
4 | Rithika | 4 |
5 | Mohammed shabnas s.n | 3 |
6 | Aswaketh | 3 |
7 | Dhila Fathima | 2 |
8 | Umer yaseen | 0 |
9 | MUHSINA ZAINAB | 0 |
Answer keys
1. ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്
1. എട്ടാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂൾ കുട്ടികൾക്കും പ്രയോജനം
2. സ്‌കൂൾ മുഖേന പോഷകമൂല്യമുള്ള ആഹാരം ഉറപ്പു വരുത്തുന്നു.
3. ഗവൺമെന്റ് / എയ്ഡഡ് സ്‌കൂൾ കുട്ടികൾക്കും പ്രയോജനം മാസം പത്ത് കിലോ അരി റേഷൻ കടയിലൂടെ സൗജന്യമായി നൽകുന്നു.
4. മാസം പത്ത് കിലോ അരി റേഷൻ കടയിലൂടെ സൗജന്യമായി നൽകുന്നു. (Answer)
2. മാസം പത്ത് കിലോ അരി റേഷൻ കടയിലൂടെ സൗജന്യമായി നൽകുന്നു. സ്വന്തമായി വരുമാനമില്ലാത്ത 65 വയസ്സിനുമേൽ പ്രായമുള്ളവർക്ക് പ്രയോജനം. ഈ പ്രസ്താവനകളുമായി ബന്ധമുള്ള പദ്ധതിയേത്
1. അന്ത്യോദയ അന്നയോജന
2. സംയോജിത ശിശുവികസന പരിപാടി
3. സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന
4. അന്നപൂർണ (Answer)
3. മാസം 35 കിലോ അരി 3 രൂപക്ക് ഗോതമ്പ് 2 രൂപക്ക്. ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് പ്രയോജനം. ഈ പ്രസ്താവനകളുമായി ബന്ധമുള്ള പദ്ധതിയേത്
1. സംയോജിത ശിശുവികസന പരിപാടി
2. സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന
3. അന്ത്യോദയ അന്നയോജന (Answer)
4. അന്നപൂർണ
4. താഴെ പറയുന്നവയിൽ അംഗൻവാടികൾ മുഖേന നടപ്പാക്കുന്ന പദ്ധതിയേത്
1. സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന
2. സംയോജിത ശിശുവികസന പരിപാടി (Answer)
3. അന്ത്യോദയ അന്നയോജന
4. അന്നപൂർണ
5. സംയോജിത ശിശുവികസന പരിപാടിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്
1. ഗർഭിണികൾ മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് ഗുണം
2. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഗുണം
3. അംഗൻവാടികൾ മുഖേന നിശ്ചിത അളവിൽ പോഷകാഹാരം ലഭ്യമാക്കുന്നു
4. ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് പ്രയോജനം (Answer)