സാഹിത്യകൃതികളിലെ നദികൾ
വില്യം ലോഗന്റെ 'മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
ans : കോരപ്പുഴ
ഒ.വി.വിജയന്റെ "ഗുരു സാഗരം' എന്ന കൃതി യിൽ പ്രതിപാദിച്ചിരിക്കുന്ന നദി ?
ans : തുതപ്പുഴ
S.K. പൊറ്റക്കാടിന്റെ ‘നാടൻ പ്രേമം" എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
ans : ഇരുവഞ്ഞിപ്പുഴ
ബുക്കർ സമ്മാനം ലഭിച്ച അരുദ്ധതി റോയി യുടെ "ഗോഡ് ഓഫ് സ്മോൾ തിങ്സ്ക്” എന്ന. കൃതിയിൽ പരാമർശിച്ചിരിക്കുന്ന നദി?
ans : മീനച്ചിലാറ്
കർണ്ണാടകയിൽ ഉത്ഭവിച്ച് കേരളത്തിലേക്കൊഴുകുന്ന പ്രമുഖ നദി?
ans : വളപട്ടണം നദി
മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ നദി?
ans : ചന്ദ്രഗിരിപ്പുഴ
കാസർകോട് പട്ടണത്തെ 'U' ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി?
ans : ചന്ദ്രഗിരിപ്പുഴ
ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ജില്ല?
ans : കാസർകോട്
ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
ans : കാസർകോട്
കാസർകോട് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം?
ans : 12
ഏറ്റവുമധികം ജില്ലകളിലൂടെ കടന്നു പോകുന്ന കേരളത്തിലെ നദി ?
ans : മൂവാറ്റുപുഴയാറ്
പുനലൂർ തൂക്കുപാലം സ്ഥിതിചെയ്യുന്ന നദി?
ans : കല്ലടയാർ
കല്ലടയാറിന്റെ പതന സ്ഥാനം?
ans : അഷ്ടമുടിക്കായൽ
പാലരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?
ans : കല്ലട നദിയിൽ (കൊല്ലം)
മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം?
ans : കോട്ടയം
കിഴക്കോട്ടൊഴുകുന്ന നദികൾ
കബനി, പാമ്പാർ, ഭവാനി എന്നിവ ഏത് നദിയുടെ പോഷകനദികളാണ്?
ans : കാവേരി
തമിഴ്നാട്ടിലേക്ക് ഒഴുകുന്ന കേരളത്തിലെ നദികൾ?
ans : പാമ്പാർ, ഭവാനി
കബനി
വയനാട് ജില്ലയിൽ ഉത്ഭവിച്ച കർണാടകത്തിലേക്കൊഴകുന്ന നദി?
ans : കബനി
ഏതെല്ലാം നദികൾ കൂടിച്ചേർന്നാണ് കബനി നദി രൂപപ്പെടുന്നത്?
ans : പനമരം, മാനന്തവാടി നദികൾ
കബനി നദി ഒഴുകുന്ന ജില്ല?
ans : വയനാ
കബനി നദിയുടെ തീരത്ത സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?
ans : നാഗർഹോൾ ദേശീയോദ്യാനം (കർണാടക)
കബനി നദി പതിക്കുന്നത്?
ans : കാവേരി നദിയിൽ
കേരളത്തിൽ നിന്ന് കിഴക്കോട്ട് ഒഴുകുന്ന വലിയ നദി?
ans : കബനി നദി
കേരളത്തിൽ കബനി നദിയുടെ നീളം?
ans : 57 കി.മീ.
കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?
ans : കബനി നദി
ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി?
ans : കബനി
പാമ്പാർ
കേരളത്തിൽ പാമ്പാറിന്റെ നീളം?
ans : 25 കി.മീ.
പാമ്പാർ ഒഴുകുന്ന ജില്ല?
ans : ഇടുക്കി
ദേവികുളത്ത് ഉത്ഭവിച്ച കേരളത്തിലൂടെ തമിഴ്നാട്ടിലേക്ക് ഒഴുകുന്ന നദി?
ans : പാമ്പാർ
തലയാർ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന നദി?
ans : പാമ്പാർ
പാമ്പാറും തേനാറും തമിഴ്നാട്ടിൽവെച്ച സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി?
ans : അമരാവതി
പാമ്പാർ ഉത്ഭവിക്കുന്നതെവിടെ നിന്ന്?
ans : ആനമുടി
കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറുത്?
ans : പാമ്പാർ
'തൂവാനം വെള്ളച്ചാട്ടം' ഏത് നദിയിലാണ്?
ans : പാമ്പാർ
ഭവാനി
ഭവാനി നദി ഉത്ഭവിക്കുന്നതെവിടെ നിന്ന്?
ans : നീലഗിരി കുന്നുകൾ
കേരളത്തിൽ ഭവാനി നദിയുടെ നീളം?
ans : 38 കി.മീ.
ഭവാനി നദി ഒഴുകുന്ന ജില്ല?
ans : പാലക്കാട്
ഭവാനിപ്പുഴയിൽ എത്തിച്ചേരുന്ന പ്രധാന നദികൾ?
ans : ശിരുവാണി, വരഗാർ
ഭവാനിപ്പുഴ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലം?
ans : കൽക്കണ്ടയൂർ
ഭവാനി നദി പതിക്കുന്നത് ?
ans : കാവേരി നദിയിൽ
മുക്കാലി തടയണ സ്ഥിതിചെയ്യുന്ന നദി?
ans : ഭവാനി
അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി ഏത്?
ans : ശിരുവാണി
കോയമ്പത്തൂർ പട്ടണത്തിലേക്ക് ജലവിതരണം നടത്താനായി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി?
ans : ശിരുവാണി
നദികൾ
നൈലിന്റെ പോഷകനദികൾ?
Ans : വൈറ്റ് നൈൽ, ബ്ലൂ നൈൽ
നീല നൈലിന്റെയും വെള്ള നൈലിന്റെയും സംഗമ സ്ഥാനം?
Ans : ഖാർതും (North Sudan)
എവിടെ വച്ചാണ് നൈൽ നദി മെഡിറ്ററേനിയൻ കടലിൽ പതിക്കുന്നത്?
Ans : അലക്സാണ്ട്രിയയ്ക്കു സമീപം (ഈജിപ്റ്റ്)
നൈൽ നദിയുടെ ദാനം എന്നറിയപ്പെടുന്ന രാജ്യം?
Ans : ഈജിപ്റ്റ്
നൈൽ നദിക്കു കുറുകെ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്?
Ans : അസ്വാൻ അണക്കെട്ട്
ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി?
Ans : ആമസോൺ (തെക്കേ അമേരിക്ക)
ലോകത്തിലെ ഏറ്റവും വലിയ നദി?
Ans : നൈൽ (ആഫ്രിക്ക) (6,650 കി.മീ)
ലോകത്തിലെ ഏറ്റവും ആഴം കൂടിയ നദി?
Ans : സെയ്ർ നദി (കോംഗോ) (720 അടി)
നൈൽ ഡയറി എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ചത്?
Ans : എസ്.കെ. പൊറ്റക്കാട്
ഏറ്റവും കൂടുതൽ പോഷകനദികളുള്ള നദി?
Ans : ആമസോൺ
പെറുവിൽ ആമസോൺ അറിയപ്പെടുന്ന പേര്?
Ans : മാരനോൺ നദി
ആമസോൺ നദി ഉത്ഭവിക്കുന്നത്?
Ans : ആൻഡീസ് പർവ്വതം
ആമസോൺ നദി ഒഴുകുന്ന രാജ്യങ്ങൾ?
Ans : പെറു, കൊളംബിയ, ബ്രസീൽ
ആമസോൺ നദി കണ്ടെത്തിയത്?
Ans : ഫ്രാൻസിസ്‌കോ ഡി ഒറിലിയാന
ആമസോൺ നദി പതിക്കുന്ന സമുദ്രം?
Ans : അറ്റ്ലാന്റിക് സമുദ്രം
പരാന നദിയിലെ അണക്കെട്ട്?
Ans : ഇതെയ്പു(Itaipu)
ഏറ്റവും വലിയ ഡാമായ ത്രീ ഗോർജസ് ഏത് നദിയിലാണ്?
Ans : യാങ്റ്റ്സി
യാങ്സ്റ്റി പതിക്കുന്നത് എവിടെ?
Ans : കിഴക്കൻ ചീന കടൽ
വോൾഗ നദിയുടെ ഉത്ഭവസ്ഥാനം?
Ans : വാൾഡായ് കുന്നുകൾ (മോസ്കോ, റഷ്യ)
വോൾഗ നദിയുടെ പതന കേന്ദ്രം?
Ans : കാസ്പിയൻ കടൽ
കോംഗോ നദി (സയർ നദി) പതിക്കുന്ന സമുദ്രം?
Ans : അറ്റ്ലാന്റിക് സമുദ്രം
ഐരാവതി ഏത് രാജ്യത്തിലെ പ്രമുഖ നദിയാണ്?
Ans : മ്യാൻമർ
ഇറാക്കിന്റെ ഇരു കരകളിലൂടെയും ഒഴുകുന്ന നദികൾ?
Ans : യൂഫ്രട്ടീസ്, ടൈഗ്രീസ്
ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനനഗരങ്ങളിൽക്കൂടി ഒഴുകുന്ന നദി?
Ans : ഡാന്യൂബ് നദി (ആസ്ട്രിയ, സെർബിയ, സ്ലോവാകിയ, ഹംഗറി)
ഡാന്യൂബ് നദി ഏറ്റവും കൂടുതൽ ഒഴുകുന്ന രാജ്യം?
Ans : റുമാനിയ
ഡാന്യൂബ് നദി ഉത്ഭവിക്കുന്നത്?
Ans : ബ്ലാക് ഫോറസ്റ്റ് (ജർമ്മനി)
ഡാന്യൂബ് നദിയുടെ നീളം?
Ans : 2850 കി.മീ.
ഡാന്യൂബ് നദിയുടെ പതനസ്ഥാനം?
Ans : കരിങ്കടൽ
മധ്യ ഏഷ്യയിലെ ഏറ്റവും വലിയ നദി?
Ans : അമുധാരി
നിഗോ, റിമാക്ക് ടീഷേ, ഒറിനിക്കോ, ലെമ്പ എന്നീ നദികൾ ഒഴുകുന്നത്?
Ans : തെക്കേ അമേരിക്ക
'നദികൾക്കിടയിലെ നാട്’ എന്നറിയപ്പെടുന്നത്?
Ans : മെസപ്പൊട്ടോമിയ
യാങ്റ്റ്സി,ഹ്വയാങ്ഹോ,യൂഫ്രട്ടീസ്,ടൈഗ്രീസ്,മെക്കോങ്ങ്, അമൃധാരി. ഐരാവതി എന്നീ നദികൾ ഒഴുകുന്ന വൻകര?
Ans : ഏഷ്യൻ വൻകര
ഭൂമധ്യരേഖയെ രണ്ട് പ്രാവശ്യം മുറിച്ചു കടക്കുന്ന നദി?
Ans : കോംഗോ
ദക്ഷിണായന രേഖ രണ്ട് പ്രാവശ്യം മുറിച്ചു കടക്കുന്ന നദി?
Ans : ലിംപോപ്പോ (ആഫ്രിക്ക)
ജോർദാൻ നദി പതിക്കുന്നത്?
Ans : ചാവുകടലിൽ
റഷ്യയുടെയും ചൈനയുടേയും അതിർത്തിയായി ഒഴുകുന്ന നദി?
Ans : അമുർ
ലോകത്തിലെ ഏറ്റവും വലിയ ഗിരികന്ദരം?
Ans : ഗ്രാന്റ് കാനിയോൺ (U.S.A)
ഗ്രാന്റ് കാന്യോണിലൂടെ ഒഴുകുന്ന നദി?
Ans : കൊളറാഡോ നദി
ഗ്രാൻഡ് കാന്യോണിനു മുകളിലൂടെ നടന്ന് റെക്കോർഡ് സൃഷ്ടിച്ചത്?
Ans : നിക്ക് വാലൻഡ്(2013)
റഷ്യയുടെ ദേശീയ നദി?
Ans : വോൾഗ
ഹഡ്സൺ, പോട്ടോമാക്ക്, ഡെൽപേർ എന്നീ നദികൾ ഒഴുകുന്ന രാജ്യം?
Ans : വടക്കേ അമേരിക്ക
ലോകത്തിലെ ഏറ്റവും വലിയ നദീമുഖം?
Ans : ഒബ് (റഷ്യ)
ഇർട്ടിസ് ഒബ് ഒഴുകുന്ന രാജ്യം?
Ans : റഷ്യ
ഏറ്റവും കൂടുതൽ വളഞ്ഞു പുളഞ്ഞൊഴുകുന്ന നദി?
Ans : മിയാൻഡ്രിസ് (തുർക്കി)
അതിർത്തിയിലൂടെ ഒഴുകുന്ന നദികൾ
അമേരിക്ക-മെക്സിക്കോ :ഗ്രാനഡ നദി
റഷ്യ -ചൈന :ആമുർ നദി
സാംബിയ -സിംബാബ്‌വേ :സാംബസി നദി
ജർമ്മനി -പോളണ്ട് :ഓഡർ നദി
റോം -ബൾഗേറിയ :ഡാന്യൂബ് നദി
നമീബിയ -ദക്ഷിണാഫ്രിക്ക :ഓറഞ്ച് നദി
മ്യാൻമാർ,തായ്‌ലൻ്റ്,കംബോഡിയ :സാൻവിൻ നദി
പരാഗ്വേ,ബ്രസീൽ,അർജന്റീന :പരാന നദി
മഞ്ഞ നദി
ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി?
Ans : ഹ്വയാങ്ഹോ
ചൈനീസ് നാഗരികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന നദി?
Ans : ഹ്വയാങ്ഹോ
ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി?
Ans : ഹ്വയാങ്-ഹോ
മഞ്ഞ നദി പതിക്കുന്ന കടൽ എന്നറിയപ്പെടുന്നത്?
Ans : ഹ്വയാങ്ഹോ
ഹ്വയാങ്ഹോ പതിക്കുന്ന കടൽ?
Ans : ബൊഹായ് കടൽ
നീളം കൂടിയ നദികൾ
ഏഷ്യ -യാങ്റ്റ്സി
വടക്കേ അമേരിക്ക -മിസ്സോറി -മിസ്സിസിപ്പി
തെക്കേ അമേരിക്ക -ആമസോൺ
ആഫ്രിക്ക -നൈൽ
യൂറോപ്പ് -വോൾഗ
ആസ്‌ട്രേലിയ -മുറൈഡാർലിംഗ്
റഷ്യ -ഓബ്
ശ്രീലങ്ക -മഹാവെലി ഗംഗ
ഇംഗ്ലണ്ട് -തെംസ്
കാനഡ -മക്കെൻസി
ജർമ്മനി -ഡാന്യൂബ്
ഫ്രാൻസ് -ലോയർ
അന്റാർട്ടിക്ക -ഒനിസ്