Top score (First 20)
# | Name | Score |
---|---|---|
1 | ZAP | 0 |
Answer keys
1. താഴെ നൽകിയവയിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധമില്ലാത്ത പ്രസ്താവനയേത്
1. ജോലി ചെയ്യാൻ ആരോഗ്യവും സന്നദ്ധതയും ഉള്ളവർക്ക് നൂറ് ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി
2. പതിനെട്ട് വയസ്സ് പൂർത്തിയായവർക്ക് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം
3. ഗ്രാമീണ സ്വയം സഹായ സംഘങ്ങൾക്ക് സഹായം നൽകുന്നു (Answer)
4. ഗുണഭോക്താക്കളിൽ മൂന്നിൽ ഒന്ന് സ്‌ത്രീകളായിരിക്കണം
2. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസാക്കിയ വർഷം
1. 2002
2. 2003
3. 2004
4. 2005 (Answer)
3. ഭക്ഷ്യസുരക്ഷാ നിയമം പാസാക്കിയ വർഷം
1. 2013 (Answer)
2. 2014
3. 2015
4. 2016
4. നീതി സ്റ്റോർ , മാവേലി സ്റ്റോർ , സപ്ലൈക്കോ ,ത്രിവേണി എന്നിവ എന്തിനുദാഹരണം ആണ്
1. വ്യാപാര മേളകൾ
2. ഷോപ്പിംഗ് മാളുകൾ
3. പൊതുവിതരണ കേന്ദ്രങ്ങൾ (Answer)
4. ഇതൊന്നുമല്ല
5. 2013-ൽ പാർലിമെന്റ് പാസ്സാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിന് ബാധകമല്ലാത്തത്
1. ഭക്ഷ്യസുരക്ഷ സർക്കാരിന്റെ നിയമപരമായ കടമയാണ്
2. ഭക്ഷ്യവസ്തുക്കൾ മിതമായ വിലയ്ക്ക് ലഭ്യമാക്കുക
3. സബ്‌സിഡികൾ ഇല്ലാതാക്കുക (Answer)
4. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൗരന്റെ നിയമപരമായ അവകാശമാണ്