Top score (First 20)
# | Name | Score |
---|---|---|
1 | Mohammed shabnas s.n | 4 |
2 | Harigovind | 4 |
3 | Fathima manaal. S | 4 |
4 | Dhila Fathima | 3 |
5 | Umer yaseen | 3 |
6 | Rithika | 3 |
7 | Anusmiya | 3 |
8 | Yadhudev.T | 3 |
9 | 𝚈𝙰𝙳𝙷𝚄 𝙺𝚁𝙸𝚂𝙷𝙽𝙰𝙽 | 2 |
10 | Muhammad Yaseen nk | 2 |
11 | Aradhya.S | 2 |
Answer keys
1. ക്രിസ്റ്റഫർ കൊളംബസ് അമേരിക്ക വൻകരയിൽ എത്തിച്ചേർന്ന വർഷം
1. 1490
2. 1492 (Answer)
3. 1498
4. 1500
2. പതിനഞ്ചാം നൂറ്റാണ്ടിൽ റിപ്പബ്ലിക്ക് ഓഫ് ജെനോവയിൽ ജനിച്ചു (ഇന്നത്തെ പടിഞ്ഞാറൻ ഇറ്റലിയിൽ ). നാവികൻ,പര്യവേഷകൻ എന്നീ നിലകളിൽ പ്രശസ്തി ആർജ്ജിച്ചു. താഴെ പറയുന്നവയിൽ സൂചനകളിലെ വ്യക്തി ആരാണ്.
1. ക്രിസ്റ്റഫർ കൊളംബസ് (Answer)
2. ഫെർഡിനന്റ് മെഗല്ലൻ
3. അഭിലാഷ് ടോമി
4. വാസ്കോഡ ഗാമ
3. 1519 ൽ ഈ പോർട്ടുഗീസ് നാവികൻ ലോകം ചുറ്റി സഞ്ചരിക്കുവാൻ സമുദ്രയാത്ര ആരംഭിച്ചു. 1522 ൽ ഈ സംഘത്തിന്റെ യാത്ര യൂറോപ്പിൽ തിരിച്ചെത്തി. ഈ യാത്രയിലൂടെ ഭൂമി ഉരുണ്ടതാണെന്ന് തെളിയിക്കപ്പെട്ടു. സൂചനകളിലെ നാവികൻ ആര്?
1. ക്രിസ്റ്റഫർ കൊളംബസ് (Answer)
2. ഫെർഡിനന്റ് മെഗല്ലൻ
3. അഭിലാഷ് ടോമി
4. വാസ്കോഡ ഗാമ
4. മാതേയ് എന്ന പായ്‌ക്കപ്പലിൽ ലോകം ചുറ്റി സഞ്ചരിച്ച്. 2012 ൽ മുംബൈയിൽ നിന്ന് യാത്ര തിരിച്ചു. 2013 ൽ മുംബൈയിൽ തിരിച്ചെത്തി. ഇന്ത്യൻ നാവികനായ വ്യക്തി ആര്
1. ക്രിസ്റ്റഫർ കൊളംബസ്
2. അഭിലാഷ് ടോമി (Answer)
3. വാസ്കോഡ ഗാമ
4. ഫെർഡിനന്റ് മെഗല്ലൻ
5. താഴെ പറയുന്നവരിൽ ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് ലോകം ചുറ്റിച്ചു സഞ്ചരിച്ചത് ആര്
1. ക്രിസ്റ്റഫർ കൊളംബസ്
2. സുനിൽ ഛേത്രി
3. അഭിലാഷ് ടോമി (Answer)
4. ഫെർഡിനന്റ് മെഗല്ലൻ