Top score (First 20)
# | Name | Score |
---|---|---|
1 | Fathima manaal. S | 4 |
2 | Harigovind | 4 |
3 | ഉമർ yaseen | 3 |
4 | Mohammed shabnas s.n | 1 |
5 | Dhila Fathima | 1 |
6 | Aswaketh | 1 |
Answer keys
1. ലോകത്തിലെ ആദ്യത്തെ ഭൂപടം വരച്ചത് ആര്
1. എബ്രഹാം ഒർട്ടേലിയസ്
2. മെഗല്ലൻ
3. അനക്സിമാണ്ടർ (Answer)
4. മെർക്കാറ്റർ
2. ആധുനിക ഭൂപട നിർമ്മാണത്തിന്റെ പിതാവ്
1. എബ്രഹാം ഒർട്ടേലിയസ്
2. മെർക്കാറ്റർ (Answer)
3. മെഗല്ലൻ
4. അനക്സിമാണ്ടർ
3. ആദ്യമായി വിവിധ ഭൂപടങ്ങൾ ചേർത്ത് അറ്റ്‌ലസ് തെയ്യാറാക്കിയത്
1. എബ്രഹാം ഒർട്ടേലിയസ് (Answer)
2. മെർക്കാറ്റർ
3. അനക്സിമാണ്ടർ
4. മെഗല്ലൻ
4. കാർട്ടോഗ്രാഫിയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്
1. കാർട്ടേ ഗ്രാഫിക് എന്നീ ഫ്രഞ്ച് പദങ്ങളിൽ നിന്നും രൂപം കൊണ്ട പദം
2. കാർട്ടേ എന്നാൽ ഭൂപടം എന്നർത്ഥം
3. ഗ്രാഫിക് എന്നാൽ വരയ്‌ക്കുക എന്നർത്ഥം
4. ഭൂപടങ്ങൾ തെയ്യാറാക്കുന്ന ശാസ്‌ത്രശാഖയാണ് കാർട്ടോഗ്രാഫർ (Answer)
5. രേഖാചിത്രവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്
1. വളരെ കുറച്ച് സവിശേഷതകൾ മാത്രം ഉൾപ്പെട്ടത്
2. ഒരാളുടെ ഓർമയിലുള്ളത് വരയ്‌ക്കുന്നു
3. തോതിന്റെയും ദിക്കിന്റെയും അടിസ്ഥാനത്തിൽ വരയ്‌ക്കുന്നത് (Answer)
4. ഒരു പ്രദേശത്തെ നോക്കിക്കണ്ട് വരയ്‌ക്കുന്നത്