Top score (First 20)
# | Name | Score |
---|---|---|
1 | Anusmiya | 2 |
2 | Harigovind | 1 |
Answer keys
1. പ്ലാനുകളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്
1. വളരെ കുറച്ച് സവിശേഷതകൾ മാത്രം ഉൾപ്പെട്ടത് (Answer)
2. ഒരു പ്രദേശത്തിലെ വിവരങ്ങളെ സംബന്ധിച്ച കൃത്യമായ അളവുകൾ
3. തോതിനെ അടിസ്ഥാനമാക്കിയത്
4. ദിക്കിനെ അടിസ്ഥാനമാക്കിയത്
2. ഭൂവിസ്‌തൃതി കൂടിയ പ്രദേശങ്ങളുടെ കൃത്യവും വ്യക്തവുമായ ചിത്രീകരണങ്ങളാണ്
1. പ്ലാനുകൾ
2. രേഖാചിത്രങ്ങൾ
3. ഭൂപടങ്ങൾ (Answer)
4. ഛായാചിത്രങ്ങൾ
3. സൂചനകൾ മനസിലാക്കി ഭൂപടത്തിന്റെ ഘടകത്തെ തിരിച്ചറിയുക ഭൂപടത്തിൽ ചിത്രീകരിച്ചിരിക്കുന്ന പ്രദേശങ്ങൾ ഏതെന്നും ഭൂപത്തിന്റെ ഉള്ളടക്കം ഏതെന്നും സൂചിപ്പിക്കുന്നത്.
1. തോത്
2. ദിക്ക്
3. തലക്കെട്ട് (Answer)
4. അക്ഷാംശീയ-രേഖാംശീയ സ്ഥാനം
4. ഭൂമിയിലെ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം ഭൂപടത്തിൽ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ആനുപാതിക അകലമാണ്
1. അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും
2. അക്ഷാംശീയ-രേഖാംശീയ സ്ഥാനം
3. സൂചിക
4. തോത് (Answer)
5. തോതുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്
1. ഭൂമിയിലെ ഒരു സ്ഥലത്തിന്റെ സ്ഥാനനിർണയം നടത്താൻ സഹായിക്കുന്നു. (Answer)
2. ഭൂമിയിലെ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള ആനുപാതിക അകലം.
3. വലിയ പ്രദേശങ്ങൾ ആവശ്യാനുസരണം കൃത്യതയോടെ ചെറുതാക്കി വരക്കുന്നു.
4. ഭൂമിയിലെ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള യഥാർത്ഥദൂരം കണക്കാക്കാൻ ഉപയോഗിക്കുന്നു.